ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി സൗ​ദി​ അ​റേ​ബ്യ​യി​ൽ മ​രി​ച്ചു
Thursday, June 27, 2024 10:23 PM IST
ക​ഴ​ക്കൂ​ട്ടം: കാ​ര്യ​വ​ട്ടം പു​ല്ലാ​ന്നി​വി​ള ജ​ന​ത്തി​ൽ സാ​ജിം​ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞു (51) അ​ന്ത​രി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ കോ​ബാ​ർ അ​ൽ​മ​ന ഹോ​സ്പി​റ്റ​ലി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം.

പ​ത്ത് ദി​വ​സ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​നെ​യാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​യ​ത്. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്രാ​ക്കോ ക​മ്പ​നി​യി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഷ​ക്കീ​ല, മ​ക​ൾ,റി​യ, സൈ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു.