വൈ​ദ‍്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ം: പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ്
Sunday, June 30, 2024 6:22 AM IST
വെ​ള്ള​റ​ട: ന​ടു​ര്‍ കൊ​ല്ല​യി​ല്‍ വൈ​ദ‍്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഇ​ബി നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്‌​സ്യൂ​ട്ടി​സ് എ​ൻ​ജി​നീ​യ​റേ​യും മാ​രാ​യ​മു​ട്ടം സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ സ​ബ് എ​ജി​നീ​യ​റേ​യും, ചെ​ര്‍​മാ​നെ​യും തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന സേ​റ്റ്‌​മെ​ന്‍റ് ന​ല്‍​കി​യെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പൊ​ട്ടി വി​ണ ഇ​ല​ട്രി​ക് ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ബാ​ബു​വെ​ന്ന​യാ​ൾ മ​ര​ണ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ചെ​ര്‍​മാ​ന് ന​ല്‍​കി​യ സേ​റ്റ്‌​മെ​ന്‍റി​ല്‍ ബാ​ബു മ​ര​ണ​പ്പെ​ട്ട​ത് പൊ​ട്ടി വി​ഴ്ന്നു കി​ട​ന്ന ഇ​ല​ട്രി​ക് ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ആ​ണ് എ​ന്ന വി​വ​ര​വും ഒ​രു ആ​ഴ്ച​യാ​യി ക​മ്പി പൊ​ട്ടി കി​ട​ക്കു​ന്ന വി​വ​ര​വും പ​ര​മ​ര്‍​ശി​ച്ചി​ട്ടി​ല്ല.

ഒ​രു വ്യ​ക്തി വൈ​ദ്യു​തി ക​മ്പി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് മ​ര​ണ​പ്പെ​ട്ട​ല്‍ കെ​എ​സ്ഇ​ബി​യി​ല്‍ നി​ന്നും അ​നു​വ​ദി​ക്കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ലം ബാ​ബു​വി​ന് ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളാ​യ ഉ​ദ‍്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇ​വ​ര്‍ ചെ​ര്‍​മാ​നെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന സ്‌​റ്റേ് മെ​ന്‍റ് ന​ല്‍​കി​യ​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.