പ്ര​ചാര​ണ​സ​മാ​പ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Wednesday, April 24, 2024 10:38 PM IST
കു​ന്നം​കു​ളം: കേ​ച്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മ​ട​ങ്ങിവ​ന്നി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വ​ഴി​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ഴു​വ​ഞ്ചേ​രി വ​ട​ക്കോ​ട്ട് വീ​ട്ടി​ൽ ജ​യ​ൻ (53) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. മൃ​ത​ദേഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ.

ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: കി​ര​ൺ, കീ​ർ​ത്തി. മ​രു​മ​ക്ക​ൾ: ശ്രീ​ജേ​ഷ്, പ്ര​ജി​ത.