അ​ടു​ത്ത പൂ​രം ഭം​ഗി​യാ​ക്കാം: മു​ഖ്യ​മ​ന്ത്രി
Saturday, May 4, 2024 1:56 AM IST
തൃ​ശൂ​ർ: അ​ടു​ത്ത തൃ​ശൂ​ർ പൂ​രം ഭം​ഗി​യാ​യി ന​ട​ത്താ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​റ​പ്പ്. തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യാ​നെ​ത്തി​യ തി​രു​വ​ന്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ഇ​ക്കു​റി പൂ​രം​ന​ട​ത്തി​പ്പി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​നു പ​രി​മി​തി​യു​ണ്ടാ​യി. അ​ടു​ത്ത​വ​ർ​ഷം പൂ​ർ​ണ​സ​ഹ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ രാ​മ​നി​ല​യ​ത്തി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ തി​രു​വ​ന്പാ​ടി പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ, സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ൻ, വി​ജ​യ്മേ​നോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​ക്കു തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ചി​ത്ര​വും ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​നി​ച്ചു.