Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആയിരങ്ങളെ സാക്ഷിയാക്കി സംഗമേശന് ആറാട്ട്
Friday, May 3, 2024 2:21 AM IST
ഇരിങ്ങാലക്കുട: ഭക്തിയുടെ നിറവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചാലക്കുടി കൂടപ്പുഴ സംഗമേശന്റെ ആറാട്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്നു പരിവാരസമേതം ആറാട്ടിനെഴുന്നള്ളിയ സംഗമേശന് ഉച്ചയ്ക്ക് 12.50 നാണു ചാലക്കുടി കൂടപ്പുഴ കടവില്‍ ആറാട്ട് നടത്തിയത്. പള്ളിവേട്ട കഴിഞ്ഞു വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ മണ്ഡപത്തില്‍ പള്ളിക്കുറിപ്പില്നിന്നു മംഗളനാദത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മങ്ങള്‍ക്കുശേഷം പുതിയ പട്ടുടയാടകളണിയിച്ചു തിരുവാഭരണവും ചന്ദനവും ചാര്‍ത്തി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിനിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലിക്കല്ലില്‍ ബലിതൂവി, കൊടിമരത്തിനു പ്രദക്ഷിണം ചെയ്ത് കെെയിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേക്കാവാഹിച്ച് ആനപ്പുറത്തു കയറ്റി കിഴക്കേഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. കിഴക്കേനടയില്‍ പോലീസ് ആചാരപ്രകാരമുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍ ഭഗവാന്റെ തിടമ്പേറ്റി. തിരുവമ്പാടി ഗോപീകണ്ണനും കുളക്കാടന്‍ കുട്ടികൃഷ്ണനും അകമ്പടിയായി. ചാലക്കുടി കൂടപ്പുഴ ആറാട്ടു കടവിലേക്ക് പുറപ്പെട്ട ഭഗവാനെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു.
പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടന്ന പൂജകള്ക്കുക്ഷേത്രം തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ മകന് ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്ന് പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി.
ആറാട്ട് കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. വൈകീട്ട് 7.30ന് ഠാണ ജംഗ്ഷനില്‍ നിന്നു പഞ്ചാരിമേളത്തോടെ സ്വീകരിക്കുകയും ആല്‍ത്തറയില്‍നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ നിന്നും പാണ്ടിമേളത്തോടെയും ക്ഷേത്രത്തിനകത്തേക്കു പ്രവേശിച്ചു. പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന് മാരാരും പാണ്ടിമേളത്തിന് രാജീവ് വാര്യരും നേതൃത്വം നല്കി. ആല്ത്തറക്കല് നിന്നും ക്ഷേത്രത്തിലേക്ക് ശങ്കരന് കുളങ്ങര ഉദയന്‍ ഭഗവാന്റെ തിടമ്പേറ്റി. രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്കല് അവസാനിപ്പിച്ച് അകത്തേക്ക് കയറി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
കൊടുങ്ങല്ലൂർ: ചെറുമത്സ്യങ്ങൾ പിടിച്ച ബോട്ട് പിടികൂടി പിഴചുമത്തി. അഴീക്കോട് തീരത്തോടുചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച
നേന്ത്രവാഴകളുടെ തണ്ടുകൾ വെട്ടിമാറ്റി കെഎസ്ഇബി
പുത്തൂർ: തുളിയാംകുന്ന് നേന്ത്രവാഴ കർഷകനോട് കെഎസ്ഇ ബിയുടെ ക്രൂരത. ആറുമാസം പ്രായമായ നേന്ത്രവാഴകളുടെ തണ്ടുകൾ മുഴുവൻ വെ
വൈഎംസിഎ നൈറ്റിംഗേൽ അവാർഡുകൾ നൽകി
തൃശൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ നഴ്സസ് വാരാഘോഷം സമാപിച്ചു. ചടങ്ങിൽ കോർപറേഷൻ പരിധിയിലെ 16 ആശുപത്രി
ഗുരുവായൂരിൽ ബസപകടം: 17 പേർക്കു പരിക്ക്
ഗുരുവായൂർ: ഗുരുവായൂർ മാവിൻചുവട് സെന്ററിൽ കെഎസ്ആർടിസി ബസും മിനി ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേ
വെറ്റിലപ്പാറയിൽ തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞ്
അതിരപ്പിള്ളി: വെറ്റിലപ്പാറ വരടക്കയത്തു തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തി. വെറ്റിലപ്പാറ ജംഗ്ഷനു സമീപം തോട്ടിലൂടെയ
കുരിയച്ചിറയിലെ മാലിന്യസംസ്കരണം; 1.4 കോടിയുടെ യന്ത്രം എത്തും
തൃശൂർ: കുരിയച്ചിറ മാലിന്യ പ്ലാന്റിനെതിരായ നാട്ടുകാരുടെ സമരം തുടരുന്നതിനിടെ, കോർപറേഷനിലെ ജൈവവസ്തുക്കൾ സംസ്കരിക
ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം
ഒല്ലൂർ: തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഒല്ലൂർ സാമൂഹ്യരോഗ്യകേന്ദ്രത്തിന്റെയും ഒല്ലൂർ വിൻസെന്റ് ഡി പോൾ സ്കൂൾ ഓഫ് ന
ജയിച്ചാലും തോറ്റാലും തൃശൂരിലെ പാർട്ടികളിൽ കലാപക്കൊടി
സ്വന്തം ലേഖകന്‍
തൃശൂര്‍: തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ തൃശൂരിലെ പാര്‍ട്ടികളില്‍ കലാപക്കൊടി ഉയരും. കെ. മുര
പാലപ്പിള്ളിയില്‍ പുലിയെ കണ്ടെത്താന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു
പാലപ്പിള്ളി: ജനവാസമേഖലയില്‍ ഇറങ്ങുന്ന പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു. പുലിയിറങ്ങി പശുക്കുട
ജീവന് തുടിക്കുന്ന ഒട്ടകത്തെ ഒരുക്കി നികേഷ്
സ്വന്തം ലേഖകൻ
കോടാലി: കലാകാരനായ നികേഷ് നിർമിച്ച ചലിക്കുന്ന ഒട്ടകം കൗതുകമാകുന്നു. ഇരുമ്പുകമ്പികളും തെര്‍മോക്കോളും വെ
പറപ്പൂക്കര വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
പറപ്പൂക്കര: സെന്റ് ജോണ്‍ ഫൊറോന പള്ളിയിലെ വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി. രാവിലെ നടന്ന ആഘോഷമായ ത
മാള അരവിന്ദൻ അനുസ്മരണം നാളെ; ഇന്ദ്രൻസ് മുഖ്യാതിഥി
മാള: മാള അരവിന്ദന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണയോഗം "അരവിന്ദസ്മരണ 2024' നാളെ നടക്കും. ഉച്ചകഴി
പൂച്ചക്കടവിൽ മത്സ്യത്തൊഴിലാളികളുടെ സ്വപ്നപദ്ധതി തകർന്നു
കൊടുങ്ങല്ലൂർ: അഴീക്കോട് പൂച്ചക്കടവിൽ ഫിഷ് ലാൻഡിംഗ് സെന്ററിനായി സർക്കാർ കോടികൾ ചെലവഴിച്ച് ഡ്രഡ്ജിംഗ് നടത്തി നികത്തി
തെങ്ങ് ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
മൂന്നുമുറി : തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന് ആള് തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു. മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോ
ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മാള: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മേലഡൂർ മൂഴിക്കൽ അപ്പു നായർ (84) ആണ് മരിച്ചത്. സംസ
അഖിലേന്ത്യാ റെയിൽവേ സമരം: അന്‍പതാം വാർഷികം 18ന്
തൃശൂർ: അഖിലേന്ത്യാ റെയിൽവേ സമരത്തിന്റെ അന്‍പതാം വാർഷികം 18ന് രാവിലെ പത്തിനു സാഹിത്യ അക്കാദമി ഹാളിൽ നടത്തും. എച്ച്എംഎ
പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടി: പരിയാരത്തു വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്ര
കുട്ടനെല്ലൂർ സഹകരണബാങ്ക്: നടപടി ആരംഭിച്ച് പോലീസ്: പരാതിക്കാരന്റെ മൊഴിയെടുത്തു
തൃശൂർ: ക്രമക്കേടുകൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ(ഇഡി) പരാതി നൽകിയതിനു പിന്നാലെ കുട്ടനെല്ലൂർ സഹകരണ ബാ
മഞ്ഞപ്പിത്തം പടരുന്നു,
തൃശൂര്‍: ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വൈറല്‍ ഹെപ്പറ്റൈറ്റിസിന
സ്കൂൾവിപണി ഉണരുന്നു
തൃശൂർ: പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കേ സജീവമായി സ്കൂൾവിപണി. കുട്ടികകൾക്കായി പലതരം ബാഗുകളും വർണക്കുടകളും നിറ
മാപ്രാണം വര്‍ണ സിനിമാസിന്റെ പ്രവര്‍ത്തനം നിർത്തിവയ്ക്കും
ഇരിങ്ങാലക്കുട: മാപ്രാണം വര്‍ണ സിനിമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കാന്‍ ഇരിങ്ങാലക്കുട നഗരസഭായോഗത്തില്‍ തീ
കാര്‍ളോ ദിവ്യകാരുണ്യ എക്സിബിഷന് ആരംഭിച്ചു
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായുള്ള ദിവ്യകാരുണ്യ എക്സിബിഷന് സെന്റ് തോമസ് കത്തീഡ്രല്‍ പള്
കനത്ത കാറ്റിലും മഴയിലും കയ്പമംഗലത്ത് നാശനഷ്ടം
കാളമുറി: കയ്പമംഗലത്ത് കനത്ത കാറ്റിലും മഴയിലും നാശനഷ്ടം. കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിനു സമീപം മാവിൻകൊമ്പ് ഒടിഞ
കർഷകഗ്രാമം ഇഞ്ചക്കുണ്ട് കുടിയേറ്റ വജ്രജൂബിലി ആഘോഷത്തിന്
ഇഞ്ചക്കുണ്ട്: മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലായുള്ള ഇഞ്ചക്കുണ്ട് കർഷകഗ്രാമം കുടിയേറ്റത്തിന്റെ വജ്രജൂബിലി
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്
എടത്തിരുത്തി: ചെന്ത്രാപ്പിന്നിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്. വാനിലുണ്ടായിരുന്ന മതിലകം സ
സുഷമയ്ക്കു ഭവനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്
തൃശൂര്‍: ഭര്‍ത്താവിന്റെ മരണശേഷം പറക്കമുറ്റാത്ത കുഞ്ഞുമായി ജീവിതം മുന്നോട്ടുനീക്കിയ അടാട്ട് സ്വദേശി സുഷമയ്ക്കു സുരക്
കിണറ്റില്‍വീണ് രണ്ടു കാട്ടുപന്നികള്‍ ചത്തു
കല്ലൂര്‍: ആലേങ്ങാട് കിണറ്റില്‍വീണ് രണ്ടു കാട്ടുപന്നികള്‍ ചത്തു. ആലേങ്ങാട് മണ്ടത്തറ രാജന്റെ കൃഷിയിടത്തിലെ കിണറ്റിലാ
കള്ളായിയിൽ മിന്നൽചുഴലി; അഞ്ഞൂറിലേറെ വാഴകൾ നശിച്ചു
തൃക്കൂർ: കിഴക്കേ കള്ളായി പ്രദേശത്തു മിന്നൽചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു. മാന്തോട്ടത്തിൽ ജസ്റ്റിന്റെ 300
ഭീമൻ ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണു; നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു
പുന്നംപറമ്പ്: ആൽമരത്തിന്റെ ഭീമൻകൊമ്പ് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകളും തകർന്നു. പ്രദേശത്ത് വൈദ
പാന്പുകടിക്ക് അടിയന്തര ചികിത്സ ശില്പശാലയുമായി ജൂബിലിയും കെഎഫ്ആര്‍ഐയും
തൃശൂർ: പാന്പുകടിയേറ്റ രോഗികൾക്കു ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ പ്രഫഷണലുകളെ സജ്ജമാക്കാൻ ജൂബിലി മെഡിക്കൽ മിഷൻ ആശു
പറക്കോട്ടുകാവ് പരിസരം വൃത്തിയാക്കി
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലിക്കുശേഷം കാവുപരിസരം വീട്ടുമുറ്റം പോലെ വൃത്തിയാക്കി പഞ്ചായത്ത്. പ്ലാസ്റ്റിക് മാലി
ദിവ്യകാരുണ്യ കോണ്‍ഗ്രസ്; രോഗീസംഗമം നടത്തി
ഇരിങ്ങാലക്കുട: രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമായി രോഗീസംഗമം നടത്തി. ഇരിങ്ങാലക
കനാലിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞത് അപകട ഭീഷണിയായി
കൊടകര: പേരാമ്പ്ര ചെറുകുന്ന് റോഡില്‍ പുത്തൂക്കാവ് ഇറിഗേഷന്‍ ബ്രാഞ്ച് കനാലിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞത് അപകട ഭീഷണി ഉ
പിഎപി കരാറിനു ഉപ കരാർ ഉണ്ടാക്കണം: വി.ഡി. സതീശൻ
ചാലക്കുടി: തമിഴ്നാടുമായുള്ള പിഎപി കരാറിനു ദീർഘകാലാടിസ്ഥാനത്തിൽ ഉപ കരാർ ഉണ്ടാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സ
തടഞ്ഞുവച്ച അനധ്യാപക നിയമനങ്ങൾ ഉടനടി അനുവദിക്കണം
തൃശൂർ: ഭിന്നശേഷിനിയമനത്തിന്റെ പേരിൽ തടഞ്ഞുവച്ച അനധ്യാപക നിയമനങ്ങൾ ഉടനടി അനുവദിക്കണമെന്നു കേരള എയ്ഡഡ് സ്കൂൾ ന
തെക്കുംകരയിൽ കാട്ടാനകൾ വീണ്ടും കൃഷികൾ നശിപ്പിച്ചു
പുന്നംപറമ്പ്: കാട്ടിൽനിന്നും നാട്ടിലേക്കിറങ്ങിയ കാട്ടാനകൾ തെക്കുംകര പഞ്ചായത്തിലെ കൊളത്താശേരി, മേലില്ലം മേഖലകളില
മഴക്കാലപൂർവ ശുചീകരണം: ടെൻഡർപോലുംവിളിച്ചില്ല
തൃശൂർ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കോർപറേഷനു ഗുരുതരവീഴ്ച സംഭവിച്ചെന്നു കൗൺസിൽ യോഗത്തി
പുതിയ ശബ്ദങ്ങൾ അനുകരിക്കണമെന്നു പുതിയ തലമുറയോടു സീനിയേഴ്സ്
സ്വന്തം ലേഖകൻ
തൃശൂർ: പ്രഭാതം പൊട്ടിവിരിയുന്നതിന്റെ ശബ്ദവും കിളികളുടെ കളകൂജനവും തീവണ്ടിയുടെ ചൂളംവിളിയും അനുകര
ചെട്ടിക്കാട് ഊട്ടുതിരുനാളിനു വൻതീർഥാടകപ്രവാഹം
കൊടുങ്ങല്ലൂർ: പ്രസിദ്ധമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനദേവാലയത്തിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന
തൃശൂർ സെന്റ് മേരീസ് കോളജിന് ഓട്ടോണമസ് പദവി
തൃശൂർ: രാജ്യത്തെ ഉയർന്ന നാക് അക്രഡിറ്റേഷനുള്ള കോളജുകൾക്കു ലഭിക്കുന്ന ഓട്ടോണമസ് പദവി തൃശൂർ സെന്റ് മേരീസ് കോളജിന
ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
ഒല്ലൂർ: റെയിൽവേ ഗുഡ്സ് ഷെഡിലെ ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. വിലങ്ങന്നൂർ സ്വദേശി എലവുത്തിങ്കൽ അഗസ
ഇരുചക്രവാഹനം ഇടിച്ച് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു
കൊണ്ടാഴി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു. സൗത്ത് കൊണ്ടാഴി കുഴിയാംപാ
സഹൃദയ ലൂമന്‍ അക്കാദമി എറൈസ് 2കെ24 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കുട്ടികളില്‍ സിവില്‍ സര്‍വീസ് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട രൂപത സഹൃ
ചാലക്കുടി നഗരസഭ ഓഫീസിൽ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പുസമരം
ചാലക്കുടി: നഗരസഭ പൊതുമരാമത്ത് വിഭാഗം പൊതുജനത്തെ ദുരിതത്തിലാക്കുന്നതിലും, കലാഭവന്‍ മണി പാര്‍ക്കിലെ കുട്ടികളുടെ
ഫുൾ എ പ്ലസ് നേടിയ നേപ്പാളി വിദ്യാര്‍ഥിനിയെ മന്ത്രി ആദരിച്ചു
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ നേപ്പാൾ സ്വദേശിനി വിനീത എന്ന മിടുക
കൊന്നക്കുഴിയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു
ചാലക്കുടി: കൊന്നക്കുഴിയിൽ റബർ പുകപ്പുരയ്ക്ക് തീപിടിച്ച് ഒന്നര ടൺ ഒട്ടുപാൽ കത്തിനശിച്ചു. ഒ.പി. പത്രോസ് ആൻഡ് എസ്റ്റേറ
ചെറുതുരുത്തിയിൽ അഞ്ചുലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
ചെറുതുരുത്തി: നിരോധിത പുകയില ഉത്പന്നങ്ങളുമായി സഞ്ചരിച്ച കാർ ചെറുതുരുത്തിയിൽ പോലീസ് പിടികൂടി. ബംഗളൂരുവിൽനിന്ന്
നിർമലമാതാ സെൻട്രൽ സ്കൂളിനു മികവാർന്ന വിജയം
തൃശൂർ: കിഴക്കേകോട്ട നിർമലമാതാ സെൻട്രൽ സ്കൂളിന് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ഫലം പ്രഖ്യാപിച്ചപ്പോൾ മികവാർന്ന വിജയം. നൂ
ചെട്ടിക്കാട് തീർഥകേന്ദ്രത്തിൽ ഊട്ടുതിരുനാൾ ഇന്ന്
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ പ്രമുഖ തീർഥാടനകേന്ദ്രമായ ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരു
മുളങ്കുന്നത്തുകാവിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്കു പരിക്ക്
മുളങ്കുന്നത്തുകാവ്: തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്കു പരിക്ക്. മുളങ
ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് 19ന്
ഇരിങ്ങാലക്കുട: രൂപതയുടെ ചരിത്രത്തിൽ ആദ്യമായുള്ള ദിവ്യകാരുണ്യ കോണ്‍ഗ്രസ് പന്തക്കുസ്ത തിരുനാള്‍ദിനമായ 19ന് സെന്റ് ത
അനധികൃത മത്സ്യബന്ധനം: 1.20 ലക്ഷം രൂപ പിഴ ചുമത്തി; ബോട്ട് പിടിച്ചെടുത്തു
അഴീക്കോട്: പെര്‍മിറ്റ് ഇല്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ്- മറൈന്‍ എന്‍ഫോഴ്സ്മെന്റ്
അടാട്ട് പഞ്ചായത്തില്‍ കൊതുകുനശീകരണത്തിനു പദ്ധതി
തൃശൂർ: അമല മെഡിക്കല്‍ കോളജും അടാട്ട് പഞ്ചായത്തും സംയുക്തമായി ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടനശീകരണത്തി
അരണാട്ടുകര ഇടവകയില്‍ സമര്‍പ്പിതസംഗമം
തൃശൂര്‍: അരണാട്ടുകര സെന്റ് തോമസ് പള്ളിയിലെ മുഴുവന്‍ സമര്‍പ്പിതരുടെയും സംഗമം നടത്തി. സാഗര്‍ രൂപത മുന്‍മെത്രാന്‍ മാ
തിരുനാൾ ആഘോഷിച്ചു
മരോട്ടിച്ചാൽ: സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും ആദ്യ കുർബാ
മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ കുടുംബയോഗം വാർഷികം
ചാലക്കുടി: മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ കുടുംബയോഗം 22-ാം വാർഷിക സമ്മേളനം നടത്തി. രക്ഷാധികാരി ഇരിങ്ങാലക്കുട ബിഷപ് മാ
മേലൂർ നടുത്തുരുത്തിൽ ബൈക്കിൽനിന്നു കഞ്ചാവ് പിടികൂടി
ചാലക്കുടി: മേലൂർ നടുത്തുരുത്തിൽ ബൈക്കിൽ കഞ്ചാവുമായി യാത്രചെയ്ത രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2.3
വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകി
കൊടുങ്ങല്ലൂർ: സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെ
വാടാനപ്പിള്ളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
വാടാനപ്പള്ളി: വാടാനപ്പള്ളി സെന്ററിൽ പഞ്ചായത്ത് ഓഫീസിനു മുൻവശം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മരത്തിൽ ഇടിച്ചുണ്ടാ
പൊള്ളലേറ്റ് പ്ലസ്ടു അധ്യാപിക മരിച്ചു
തിരുവില്വാമല: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു അധ്യാപിക മരിച്ചു. പരക്കോട്ടു പാടം തെഞ്ചേരി വീട്ടിൽ അരവിന്ദാക
കുറുമാൽ സെന്റ് ജോർജ് ദേവാലയ രജതജൂബിലി ആഘോഷം സമാപിച്ചു
കുറുമാൽ: സെന്റ് ജോർജ് ദേവാലയ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഇന്നലെ രാവിലെ സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമത്തിൽനിന
കാറ്റും മഴയും: വാഴക്കൃഷി നശിച്ചു
വടക്കാഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മുള്ളൂർക്കരയിൽ വൻ കൃഷിനാശം. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത ചെങ്ങാലിക്കോട
സെന്റ് ജോസഫ് വയോജന കൂട്ടായ്മ വാർഷികം
പോട്ട: ചെറുപുഷ്പം ദേവാലയത്തിൽ സെന്റ് ജോസഫ് വയോജന കൂട്ടായ്മയുടെ വാർഷികം ആഘോഷിച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്
വടാശേരി കുടുംബ സംഗമം
പരിയാരം:പുതുശേരി വടാശേരി കുടുംബസംഗമം കോർമല കർമലമാതാ പാരിഷ് ഹാളിൽ കോടശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെ
നേതൃത്വ സെമിനാർ നടത്തി
കൊരട്ടി: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ കുടുംബ യൂണിറ്റ് ഭാരവാഹികൾക്കായി നേതൃത്വ സെമിനാർ സംഘടിപ്പിച്ചു. എൽഎഫ് ഹയർ
ഭരണഘടനയും ന്യൂനപക്ഷങ്ങളും: സെമിനാർ നടത്തി
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിവൈൻ വോയ്സ് മീഡിയ കൂട്ടായ്മ "ഭരണഘടനയും ന്യുനപക്ഷങ്ങളും' എന്ന വിഷയത്തിൽ സെമിനാർ
കൊരട്ടിയിൽ മാതൃദിനാചരണം
കൊരട്ടി: റോയൽ ട്രാക്ക് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാതൃദിനാചരണം നടന്നു. ജില്ലാ റൂറൽ വനിതാ സെ
അഴീക്കോട് മുഖസ്തുതികൾക്കു നിന്നുകൊടുക്കാത്ത മഹാവിമർശകൻ: എസ്.കെ. വസന്തൻ
തൃശൂർ: സഹിഷ്ണുതയും സാമൂഹികവിമർശനവുമില്ലാത്ത, അഴീക്കോടില്ലാത്ത കാലത്താണു നാം ജീവിക്കുന്നതെന്നു പ്രഫ. എസ്.കെ. വസന്
മതാധിഷ്ഠിത ഫാസിസത്തെ ഇന്ത്യൻ ജനാധിപത്യം അതിജീവിക്കുമോയെന്ന് ആശങ്ക: കെ. വേണു
തൃശൂർ: മതാധിഷ്ഠിത ഫാസിസത്തെ ഇന്ത്യൻ ജനാധിപത്യം അതിജീവിക്കുമോയെന്നാണു ലോകം മുഴുവൻ ഉറ്റുനോക്കുന്നതെന്നും വ്യക്തിപര
ഇരിങ്ങാലക്കുട രൂപതയിൽ പതാകദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുക്കമായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത. പതാക ദിനാചരണത്തിന്റെ ഭ
ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിൽ ഊട്ടുതിരുനാൾ നാളെ
കൊടുങ്ങല്ലൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനകേന്ദ്രത്തിൽ ചരിത്രപ്ര
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ഗുരുതരപരിക്ക്
മുളങ്കുന്നത്തുകാവ്: വെളപ്പായ റെയിൽവേ മേൽപ്പാലം ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരു
കെഎസ്ആർടിസി ബസ് തകരാറിലായി, യാത്രക്കാർ വനത്തിൽ രാത്രി കുടുങ്ങി
അതിരപ്പിള്ളി: കെഎസ്ആർടിസി ബസ് രാത്രി വനത്തിൽവച്ച് തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച് യാത്രക്കാർ ബസിൽ കഴിച്ചു
തൃപ്രയാർ ക്ഷേത്രത്തിൽ 33 കിലോ ഭാരമുള്ള മിഴാവ് സമർപ്പിച്ചു
തൃപ്രയാർ: ശ്രീരാമചന്ദ്ര സേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ഭക്തന്റെ സഹായത്തോടെ തൃപ്രയാർ ശ്രീരാമ ക്ഷേ
വർണവസന്തമായി പറക്കോട്ടുകാവ് താലപ്പൊലി
ശശികുമാർ പകവത്ത്
തിരുവില്വാമല: താലപ്പൊലിപ്പാറയിൽ പറക്കോട്ടുകാവ് ദേശങ്ങൾ ഒരുക്കിയ കാഴ്ചവട്ടങ്ങൾക്ക് ഏഴഴക്. ക
ഉത്സവത്തിനിടെ ഇടഞ്ഞ ആനകൾ കൊമ്പുകോർത്തു
അന്തിക്കാട്: മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവം.
വേനൽമഴയ്ക്കു പിന്നാലെ പ്രാണിപ്പെരുമഴ, വലഞ്ഞ് ജനം
തൃശൂർ: വേനൽച്ചൂടിന് ആശ്വാസം പകർന്നു മഴപെയ്തതോടെ ജില്ലയിലെ പാടശേഖരങ്ങളോടു ചേർന്നുള്ള മേഖലകളിൽ കടുത്ത പ്രാണിശല്യ
വില്വാദ്രിനാഥന്റെ തട്ടകമൊരുങ്ങി: തിരുവില്വാമല താലപ്പൊലി ഇന്ന്
തിരുവില്വാമല: മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി ഇന്ന് ആഘോഷിക
ചാലക്കുടി എസ്എച്ച് കോളജിന് ഓട്ടോണമസ് പദവി
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിനു യുജിസിയുടെ ഓട്ടോണമസ് പദവി ലഭിച്ചു. മികച്ച നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന കോളജുകൾ
വീട്ടുപറമ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി
ആമ്പല്ലൂർ: വെണ്ടോരിൽ വീട്ടുപറമ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. വെണ്ടോർ മഞ്ഞളി ജോൺസന്റെ പറമ്പിൽ നിന്നാണ് 15 അടിയോ

Latest News
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ ഡെങ്കി ദിനാചരണ ബോധവത്കരണ റാലി
Thiruvananthapuram
നാട്ടിൻപുറങ്ങളിലെ ഇഷ്ടിക ഫാക്ടറികൾ വിസ്മൃതിയിലേക്ക്
Kollam
സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്
Pathanamthitta
തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
Alappuzha
ഇടവകദിനം ആഘോഷിച്ചു
Kottayam
അൽ അസ്ഹർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി 19ന്
Idukki
പിറവം ഡിപ്പോയിൽ മിന്നൽ പരിശോധന ഒരാൾ കുടുങ്ങി, രണ്ടുപേർ മുങ്ങി
Ernakulam
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
Palakkad
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
Malappuram
ലൈഫ് സ്കിൽ അക്കാദമി ആരംഭിച്ചു
Kozhikode
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wayanad
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
Kannur
മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top