ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ച്ചു
Sunday, May 5, 2024 2:08 PM IST
ചാ​ല​ക്കു​ടി: ത​രം​ഗ് ചാ​ല​ക്കു​ടി​യും ല​യ​ൺ​സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി ല​യ​ൺ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച "ഗു​രു​വ​ന്ദ​നം' സം​വി​ധാ​യ​ക​ൻ ജോ​സ് തോ​മാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​രം​ഗ് പ്ര​സി​ഡ​ന്‍റ് ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് മു​ഖ്യ​ഥി​തി​യാ​യി. ക​ലാ​കാ​ര​ന്മാ​ര​യ അ​ന്ന​മ​ന​ട ബാ​ബു​രാ​ജ്, പൗ​ലോ​സ് കു​യി​ലാ​ട​ൻ, തു​മ്പൂ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ന്ന​മ​ന​ട സു​രേ​ഷ്, കു​ട്ട​ൻ പ​ള​ള​ത്തേ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ത​ബ​ലി​സ്റ്റ് അ​ഖി​ലേ​ഷി​നു ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജി​യും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ഫ​ണ്ട് പാ​സ്റ്റ് ല​യ​ൺ​സ് പാ​സ്റ്റ് മ​ൾ​ട്ടി​പ്പി​ൾ ചെ​യ​ർ​മാ​ൻ സാ​ജു പാ​ത്ത​ട​നും വി​ത​ര​ണം ന​ട​ത്തി. ല​യ​ൺ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് ക​ല്ലി​ങ്ങ​ൽ, ത​രം​ഗ് സെ​ക്ര​ട്ട​റി സു​ധി ക​ലാ​ഭ​വ​ൻ, വി​ജ​യ​ൻ മ​ല്പാ​ൻ, സു​ധീ​ഷ് ചാ​ല​ക്കു​ടി, സ​ജീ​ഷ് ക​ള​രി​ക്ക​ൽ, ജോ ​ചാ​ല​ക്കു​ടി, മാ​യ ശ​ശി​കു​മാ​ർ, അ​ഡ്വ. ലീ​ന നാ​ര​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​മാ​ർ ക​ല​സ​ദ​ൻ ന​യി​ച്ച മെ​ഹ്ഫി​ൽ അ​ര​ങ്ങേ​റി.