അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, May 3, 2024 11:25 PM IST
ചാ​വ​ക്കാ​ട്: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു​മ​ന​യൂ​ർ കാ​ള​ത്ത് സ​ലി​മി​ന്‍റെ മ​ക​ൻ ഷെ​മി​ലി(28)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ബു​ദാ​ബി​യി​ലെ മു​സ​ഫ​ക്ക​ടു​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 31 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്നു. അ​ബു​ദാ​ബി മു​സ​ഫ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് താ​മ​സം. റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള ഷെ​മി​ലി​ന്‍റെ പി​താ​വ് അ​ബു​ദാ​ബി പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.