നൂ​റാം വ​യ​സി​ൽ സ​മ്മ​തി​ദാ​നാവകാശം രേ​ഖ​പ്പെ​ടു​ത്തി ദേ​വ​കി വി​ട​ചൊ​ല്ലി
Wednesday, April 24, 2024 10:38 PM IST
ക​യ്പ​മം​ഗ​ലം: നൂ​റാം വ​യ​സി​ൽ സ​മ്മ​തി​ദാ​നാവ കാശം രേ​ഖ​പ്പെ​ടു​ത്തി ദേ​വ​കി വി​ട​ചൊ​ല്ലി. 85 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​രെ വീ​ട്ടി​ലെ​ത്തി വോ​ട്ടു ചെ​യ്യി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ൽ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് മ​തി​ല​കം ക​ഴു​വി​ല​ങ്ങ് എ​കെ​ജി ക്ല​ബി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ക​ണി​യ​ത്ത് കു​മാ​ര​ൻ ഭാ​ര്യ ദേ​വ​കി അ​വ​സാ​ന വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.​

അ​മ്മ​ക്ക് വേ​ണ്ടി മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് വോ​ട്ട് ചെ​യ്ത​ത്.​ ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി മ​ര​ണ​പ്പെ​ട്ടു.​സം​സ്കാ​രം ന​ട​ത്തി.

മ​ക്ക​ൾ: ​ശ്രീ​നി​വാ​സ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, കാ​ർ​ത്തി​കേ​യ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ (സി​പി​ഐ ക​ള​രി​പ്പ​റ​മ്പ് ബ്രാ​ഞ്ച് അം​ഗം), അ​നി​ൽ​കു​മാ​ർ.

മ​രു​മ​ക്ക​ൾ: ​സ​ര​ള, പ്രീ​തി, സാ​വി​ത്രി, വ​ത്സ​ല, ശ്യാ​മ​ള, സീ​മ.