മാ​ണി​ക്യ​ശ്രീ പു​ര​സ്കാ​രം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍​ക്കു സ​മ്മാ​നി​ച്ചു
Wednesday, April 24, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ശ്രീ​കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ മാ​ണി​ക്യ​ശ്രീ പു​ര​സ്കാ​രം പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍​ക്കു സ​മ്മാ​നി​ച്ചു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു തെ​ക്കേ ന​ട​യി​ലെ സ്പെ​ഷ​ല്‍ പ​ന്ത​ലി​ല്‍ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ വി.​കെ. വി​ജ​യ​ന്‍ പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ച്ചു. പ്ര​വാ​സി നി​സാ​ര്‍ അ​ഷ്റ​ഫ്, വോ​ള്‍​ഗ അ​ഗ്രോ ഫു​ഡ്സ് ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ്മേ​നോ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ മ​ന്ത്രി ആ​ദ​രി​ച്ചു. ദേ​വ​സ്വം മെ​മ്പ​ര്‍ അ​ഡ്വ. കെ.​ജി. അ​ജ​യ​കു​മാ​ര്‍ സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ കെ. ​ഉ​ഷാ​ന​ന്ദി​നി ന​ന്ദി​യും പ​റ​ഞ്ഞു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ഘ​വ​ന്‍ മു​ള​ങ്ങാ​ട​ന്‍, വി.​സി. പ്ര​ഭാ​ക​ര​ന്‍, കെ. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.