ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ന് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണം
Wednesday, April 24, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ന് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ വി​പു​ല​മാ​ക്കി. ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യം​ഗം ചു​മ​ത​ല​യു​ള്ള ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ട്. നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും എ​ഴു​ന്ന​ള്ളി​പ്പ്. ഉ​ത്സ​വ​ത്തി​ന് അ​ണി​നി​ര​ക്കു​ന്ന ആ​ന​ക​ളു​ടെ പ​രി​ശോ​ധ​ന​ന​ട​ത്തി. ദേ​വ​സ്വം കൊ​ട്ടി​ലാ​ക്ക​ല്‍ പ​റ​മ്പി​ലാ​ണ് ആ​ന​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൃ​ഗ​ഡോ​ക്ട​ര്‍​മാ​രും ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​മാ​ണ് പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ള്ള​ത്.

പാ​പ്പാ​ന്മാ​രു​ടെ ലൈ​സ​ന്‍​സ്, ആ​ന​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്നി​വ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. വ​നം​വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന് കൈ​മാ​റും. അ​ത് വി​ല​യി​രു​ത്തി​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഫി​റ്റ്‌​ന​സ് ന​ല്‍​കു​ന്ന​ത്. പാ​പ്പാ​ന്‍​മാ​രു​ടെ വി​വ​ര​ങ്ങ​ളും ആ​ന​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​വും വി​ല​യി​രു​ത്തും. തൃ​ശൂ​ര്‍ പൂ​രം ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​യാ​ണ് അ​ധി​കം ആ​ന​ക​ളും.

ചാ​ല​ക്കു​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​സ്.​എ​ല്‍. സു​നി​ലാ​ല്‍, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ.​കെ.​വി. ഷി​ബു എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ല്ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ന​ക​ളെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ഴോ, പോ​കു​മ്പോ​ഴോ ആ​ളു​ക​ള്‍ ആ​ന​ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കു​വാ​നോ, സ്പ​ര്‍​ശി​ക്കു​വാ​നോ സാ​ധി​ക്കാ​ത്ത​വി​ധം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​സ​മ​യം പ്ര​കോ​പ​നം ഉ​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ള്‍​ക്കു​പോ​ലും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ന​ക​ള്‍​ക്ക് കു​ളി​ക്കു​ന്ന​തി​നും വേ​ന​ല്‍​ച്ചൂ​ടി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​മാ​യി ഷ​വ​ര്‍ ബാ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 17 ആ​ന​ക​ളെ​യാ​ണു എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തെ​ങ്കി​ലും 25 ആ​ന​ക​ളെ​യാ​ണു ക്ഷേ​ത്ര​പ​റ​മ്പി​ല്‍ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ന​ക​ള്‍​ക്ക് മ​തി​യാ​യ വി​ശ്ര​മം ന​ല്‍​കു​ന്ന​തി​നാ​യാ​ണ് കൂ​ടു​ത​ല്‍ ആ​ന​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ആ​ന​ക​ളെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​നം 24 മ​ണി​ക്കൂ​റും ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​ണ്ട്.

കൂ​ട​ൽ​മാ​ണി​ക്യ​ത്തി​ൽ ഇ​ന്ന്

രാ​വി​ലെ 8.30 മു​ത​ല്‍ ശീ​വേ​ലി. 9.30 മു​ത​ല്‍ വി​ള​ക്ക്. പ​ഞ്ചാ​രി​മേ​ള​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രാ​ജീ​വ് വാ​ര്യ​ര്‍ പ്ര​മാ​ണം വ​ഹി​ക്കും.

സ്പെ​ഷ​ല്‍ പ​ന്ത​ലി​ല്‍

ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്നു മു​ത​ല്‍ 4.15 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 4.15 മു​ത​ല്‍ അ​ഞ്ചുവ​രെ മ​ണ്ണാ​റ​ശാ​ല കാ​രി​ക്ക​മ​ഠം ധ​ന്യ ന​ന്ദ​കു​മാ​റി​ന്‍റെ ഭ​ര​ത​നാ​ട്യം, അ​ഞ്ചുമു​ത​ല്‍ 5.30 രെ ​ശ്രീ​ല​ക്ഷ്മി മ​ക്രേ​രി​യു​ടെ ഭ​ര​ത​നാ​ട്യം, 5.30 മു​ത​ല്‍ 6.30 വ​രെ ഊ​ര​കം കെ. ​ശ്രീ​ദേ​വി​യു​ടെ ക​ര്‍​ണാ​ട​ക സം​ഗീ​തം, 6.30 മു​ത​ല്‍ 7.30 വ​രെ ക​ണ്ണൂ​ര്‍ പ​ഞ്ച​മു​ഖി​യു​ടെ ഭ​ര​ത​നാ​ട്യം, 7.30 മു​ത​ല്‍ രാ​ത്രി 8.30 വ​രെ നി​രു​പ​മ എ​സ്. ചി​റ​ത്തി​ന്‍റെ ക​ര്‍​ണാ​ട​ക​സം​ഗീ​തം, 8.30 മു​ത​ല്‍ 9.15 വ​രെ ക​ണ്ണൂ​ര്‍ ത​ല​ശേ​രി ദീ​പ്തി പ്രേം​ശാ​ന്തി​ന്‍റെ ഭ​ര​ത​നാ​ട്യം, 9.15 മു​ത​ല്‍ 10 വ​രെ തൃ​ശൂ​ര്‍ ഗൗ​രി പാ​ര്‍​വ​തി​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 10 മു​ത​ല്‍ 10.45 വ​രെ ക​ല്ലം​കു​ന്ന് കൈ​ര​ളി നൃ​ത്ത​വി​ദ്യാ​ല​യം ക​ലാ​മ​ണ്ഡ​ലം മി​നി രാ​ധാ​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ​നൃ​ത്തം.

സം​ഗ​മം വേ​ദി​യി​ല്‍

ഉ​ച്ച​തി​രി​ഞ്ഞ് 1.30 മു​ത​ല്‍ 3.30 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 3.30 മു​ത​ല്‍ നാ​ലുവ​രെ നി​ര​ഞ്ജ​ന്‍ ടി. ​മേ​നോ​ന്‍റെ ശാ​സ്ത്രീ​യ സം​ഗീ​തം, നാ​ലുമു​ത​ല്‍ അ​ഞ്ചുവ​രെ ഭ​വ​പ്രി​യ അ​യ്യ​രും വി​ദ്യാ​ല​ക്ഷ്മി അ​യ്യ​രും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി, അ​ഞ്ചുമു​ത​ല്‍ ആ​റുവ​രെ ചെ​ന്നൈ ര​മ്യ വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഭ​ര​ത​നാ​ട്യം, ആ​റുമു​ത​ല്‍ അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്‍റെ സോ​പാ​ന​സം​ഗീ​തം, ഏ​ഴുമു​ത​ല്‍ എ​ട്ടുവരെ ഡോ.എ​ന്‍. ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍റെ ഭ​ക്തി​ഗാ​നാ​ഞ്ജ​ലി, എ​ട്ടുമു​ത​ല്‍ ഒ​മ്പ​തുവ​രെ ബി​ന്ദു ല​ക്ഷ്മി​യും പ്ര​ദീ​പും അ​വ​ത​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ​നൃ​ത്ത​ം, ഒ​മ്പ​തുമു​ത​ല്‍ 10 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ഡോ. ​ഷൈ​മ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ​നൃ​ത്തം, 9.30ന് ​വി​ള​ക്ക്, 12ന് ​ക​ഥ​ക​ളി​: ദേ​വ​യാ​നി ച​രി​തം, അം​ബ​രീഷ​ച​രി​തം. അവതരണം ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യ​ം, ഇ​രി​ങ്ങാ​ല​ക്കു​ട .