എ​ൽ​ഡി​എ​ഫ് പ്ര​ക​ട​നം​ ന​ട​ത്തി
Wednesday, April 24, 2024 7:02 AM IST
മേ​ലൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മ​ധു തൂ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഡി. ദേ​വ​സി, എം.​വി. ഗം​ഗാ​ധ​ര​ൻ, ജോ​സ​ഫ് പൈ​നാ​ട​ത്ത്, എം.​എം. ര​മേ​ശ​ൻ, പി.​പി. ബാ​ബു, എം.​എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.