• Logo

Allied Publications

Europe
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ
Share
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. സെ​പ്റ്റം​ബ​ർ 29ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സിഎംഐ ​ന​ട​ത്തി​യ കൊ​ടി​യേ​റ്റ് ക​ർമത്തോ​ടെ ആ​രം​ഭി​ച്ച തി​രു​നാ​ൾ ക​ർമ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​വും പ​രി​ശു​ദ്ധ അ​മ്മ​യോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൂ​ർ​വി​ക സ്മ​ര​ണ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ബി​നോ​യി മ​ണ്ഡ​പ​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ‌‍​യ​റാ​ഴ്ച ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ക​ർ​മങ്ങ​ൾ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കാ​റ്റി​ക്കി​സം അ​സി ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ബി​ൻ പെ​രു​മ്പ​ള​ത്തു​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം ല​ദീ​ഞ്ഞ്‌ തു​ട​ർ​ന്ന് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​​ൾ പ്ര​ദി​ക്ഷി​ണം, ആ​ശി​ർ​വാ​ദം തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റവ. ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സിഎംഐ, ​കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ബു മാ​ത്യു എ​ട്ടു​കാ​ട്ടി​ൽ, ഷി​ന്‍റോ ജെ​യിം​സ് ജീ​ര​ക​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും.
ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ