• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ വി​ദ്യാ​ഭാ​സ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ൾ; വെ​ബി​നാ​ര്‍ ഇ​ന്ന്
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ വി​ദ്യാ​ഭാ​സ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​പ്പ​റ്റി ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റും മീ​ഡി​യ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ര്‍ ഇ​ന്ന് (ജൂ​ലൈ 6) വൈ​കു​ന്നേ​രം ഇ​ന്ത്യ​ൻ സ​മ​യം ആ​റു മു​ത​ല്‍ ഏ​ഴു വ​രെ ഓ​ൺ​ലെെ​നാ​യി ന​ട​ക്കും.

ജർമനിയിലെ വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ള്‍, നി​യ​മ ത​ട​സ​ങ്ങ​ള്‍, പു​തി​യ നി​യ​മ​ങ്ങ​ള്‍, തൊ​ഴി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍, ന​ഴ്സിം​ഗ് പ​ഠ​നം, ജോ​ലി സാ​ധ്യ​ത​ക​ള്‍, തു​ട​ര്‍​പ​ഠ​നം എ​ന്നി​വ വി​ഷ​യ​മാ​ക്കി​യു​ള്ള ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ഘ്യ​മു​ള്ള വെ​ബി​നാ​റി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

ലോ​ക കേ​ര​ള സ​ഭ അം​ഗ​വും യൂ​റോ​പ്പി​ലെ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും സാ​മൂ​ഹിക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ വെ​ബി​നാ​റി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

എ​ല്ലാ​വ​രെ​യും വെ​ബി​നാ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ.​ജോ​ബി പു​ളി​യ്ക്ക​കു​ന്നേ​ല്‍ (ഡ​യ​റ​ക്ട​ര്‍, പ്ര​വാ​സി അ​പ്പൊ​സ്ത​ലേ​റ്റ്), ഫാ. ​ജി​ന്‍​സ് കാ​ര​യ്ക്കാ​ട്ട് (ഡ​യ​റ​ക്ട​ര്‍ മീ​ഡി​യ ക​മ്മീ​ഷ​ന്‍), എ​ഡ്വി​ന്‍ ടോം (​കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ജ​ര്‍​മ​ന്‍ ചാ​പ്റ്റ​ര്‍) എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Meeting link and Code, ID: https://us02web.zoom.us/j/84862426945?pwd=uvWHB4RGQvQH2lviHIxG9UszUl5t49.1

MeetingID: 848 6242 6945, Kenncode: 794053.

മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും.
ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ