ഫാ.​ഡേ​വി​സ് ചി​റ​മേ​ലി​ന് സാ​ൻ​ഹൊ​സെ​യി​ൽ പൗ​ര​സ്വീ​ക​ണം ന​ൽ​കു​ന്നു
Wednesday, September 20, 2023 3:44 PM IST
സുനിൽ തൈമറ്റം
കി​ഡ്‌​നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സാ​ൻഹൊ​സെ​യി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ആ​ദ്യ​മാ​യാ​ണ് ഫാ. ​ചി​റ​മേ​ൽ ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്.

കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന വ​ൺ ഡോ​ള​ർ റെ​വ​ല്യൂ​ഷ​ൻ ‌യു​എ​സ്എ, വ​നി​ത, കെ​സി​സി​എ​ൻ​സി, മ​ങ്ക, ബേ ​മ​ല​യാ​ളി, ഫൊ​ക്കാ​ന, ഫോ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സം​യു​ക​ത​മാ​യാ​ണ് സെ​ന്‍റ് മേ​രി​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് (Address: 324 Gloria Ave San Jose, CA 95127 ) സ്വീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ ഫാ.​ചി​റ​മേ​ൽ സാ​ൻ ഹൊ​സെ​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പെ​ടു​ക: ഗീ​താ ജോ​ർ​ജ്: 510 709 5977, ഷീ​ബാ ജി​പ്സ​ൺ: 408 315 9987, ലെ​ബോ​ൺ മാ​ത്യു: 510 378 9457, സു​നി​ൽ വ​ർ​ഗീ​സ്: 510 495 4778, പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്: 408 829 9779, മ​ഞ്ജു എ​ബ്ര​ഹാം: 408 569 0749

ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ(​യു​എ​സ്എ ന​ന്പ​ർ): 786 678 1786.