അ​മ്മി​ണി ചാ​ക്കോ ഡാ​ളസിൽ അന്തരിച്ചു
Tuesday, March 21, 2023 6:16 AM IST
പി.​പി ചെ​റി​യാ​ൻ
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ. ചാ​ക്കോ​യു​ടെ സ​ഹ​ധ​ർ​മ്മി​ണി അ​മ്മി​ണി ചാ​ക്കോ (89) മാ​ർ​ച്ച് 18 നു ​ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.ഡാ​ള​സ് സ​യോ​ൺ ഗോ​സ്പ​ൽ അ​സം​ബ്ലി അം​ഗ​മാ​യി​രു​ന്നു പ​രേ​ത.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ മാ​ർ​ച്ച് 25 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ഡാ​ള​സ് മെ​ട്രോ ച​ർ​ച്ച് (13930 Distribution Way, Farmers Branch, Texas 75234) ആ​രാ​ധ​നാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച്, റോ​ളിം​ഗ് ഹി​ൽ സെ​മി​ത്തേ​രി​യി​ൽ ഭൗ​തീ​ക​ശ​രീ​രം സം​സ്ക​രി​ക്കും.

മ​ക്ക​ൾ: ഏ​ബ്ര​ഹാം (ജോ​സ്) & ബീ​ന, വ​ർ​ഗ്ഗീ​സ് (ജോ​ജി) & അ​ജി, തോ​മ​സ് (ജോ​മോ​ൻ) & ആ​ൻ​ഷി​മോ​ൾ, ജേ​ക്ക​ബ് (ജോ​ബി) & ദീ​പ.

ത​ത്സ​മ​യ സം​പ്രേ​ഷ​ണം പ്രൊ​വി​ഷ​ൻ ടി ​വി യി​ൽ www.provisiontv.in

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ബി​ജു ഡാ​നി​യേ​ൽ 972 345