സി​യാ​റ്റി​ൽ അ​ന്ത​രി​ച്ച ജോ​ൺ ചാ​ക്കോ​യു​ടെ സം​സ്കാ​രം ഇ​ന്ന്
Wednesday, October 22, 2025 10:16 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡിസി: അ​ന്ത​രി​ച്ച ജോ​ൺ പു​ത്ത​ൻ​പു​ര​ക്ക​ൽ ചാ​ക്കോ​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ബു​ധ​നാ​ഴ്ച ലി​ൻ​വു​ഡി​ലെ പ​ർ​ഡി & വാ​ൾ​ട്ടേ​ഴ്‌​സ് അ​റ്റ് ഫ്ലോ​റ​ൽ ഹി​ൽ​സി​ൽ ന​ട​ക്കും (PURDY & WALTERS AT FLORAL HILLS 409 Filbert Road, Lynnwood, WA 980364934).

പൊ​തു​ദ​ർ​ശ​ന​ത്തി​നും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വി​സി​റ്റേ​ഷ​ൻ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ന​ട​ക്കും. തു​ട​ർ​ന്ന് 12 മു​ത​ൽ 1.30 വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ​യും ന​ട​ക്കും.


അ​തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ സെ​മി​ത്തേ​രി​യി​ലെ ശു​ശ്രൂ​ഷ ന​ട​ക്കും. പൊ​തു​ദ​ർ​ശ​നം, സം​സ്കാ​ര ശു​ശ്രൂ​ഷ, സെ​മി​ത്തേ​രി ശു​ശ്രൂ​ഷ എ​ന്നി​വ​യെ​ല്ലാം ത​ത്സ​മ​യം കാ​ണാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ലി​ങ്ക്: https://www.youtube.com/live/U8XCtYqFFs4?si=QfYZPkjXYf0UkPQc
">