ലൈ​ല അ​നീ​ഷ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Tuesday, October 21, 2025 12:06 PM IST
ജീ​മോ​ൻ റാ​ന്നി
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ഐ​ലാ​ൻ​ഡി​യ​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ഇ​ട​വ​ക്കോ​ട് മാ​മം​ഗ​ല​ത്തു അ​നീ​ഷ് കെ.​വി.​യു​ടെ ഭാ​ര്യ ലൈ​ല അ​നീ​ഷ്(61) അ​ന്ത​രി​ച്ചു. ഇ​ര​വി​പേ​രൂ​ർ ച​ക്കും​മൂ​ട്ടി​ൽ പ​രേ​ത​രാ​യ സി. ​എം. ജോ​ർ​ജ് - മ​റി​യാ​മ്മ ജോ​ർ​ജ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

മ​ക​ൻ: അ​ബി​ജി​ത്, മ​രു​മ​ക​ൾ: റി​യ, കൊ​ച്ചു​മ​ക​ൻ: ഇ​മ്മാ​നു​വേ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ വ​റു​ഗീ​സ് മാ​ത്യു, ലി​സി​യ​മ്മ വ​റു​ഗീ​സ് (തി​രു​വ​ല്ല), ജേ​ക്ക​ബ് വ​റു​ഗീ​സ് (യു​എ​സ്എ), ജോ​ൺ വ​റു​ഗീ​സ് (ഇ​ര​വി​പേ​രൂ​ർ), റെ​ജി വ​റു​ഗീ​സ് (യു​എ​സ്എ).

സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ഈ ​മാ​സം 25, 27 ദി​വ​സ​ങ്ങ​ളി​ൽ ഈ​സ്‌​റ്റേ​ൺ ലോം​ഗ് ഐ​ല​ൻ​ഡ് ഷാ​ലേം മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ ഷാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ (45 N. Service Road, Dix Hills, NY 11746) പൊ​തു​ദ​ർ​ശ​നം.

27ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൈ​ൻ​ലോ​ൺ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് (2030 Wellwood Ave, Farmingdale, NY 11735) സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.


2010ൽ ​കു​ടും​ബ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ലൈ​ല അ​നീ​ഷ് ന്യൂ​യോ​ർ​ക്ക് ശാ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സേ​വി​കാ​സം​ഘ​ത്തി​ന്‍റെ ഓ​ഡി​റ്റ​ർ, നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ സേ​വി​കാ സം​ഘം സെ​ക്ര​ട്ട​റി, ഷാ​ലേം സേ​വി​കാ സം​ഘം ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

സേ​വി​കാ സം​ഘം നോ​ർ​ത്ത് ഈ​സ്റ്റ് സെ​ന്‍റ​ർ-​എ സെ​ക്ര​ട്ട​റി, ഷാ​ലേം മാ​ർ​ത്തോ​മ്മ സേ​വി​കാ സം​ഘം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്കു​ക​ൾ:

ശ​നി​യാ​ഴ്ച - https://youtube.com/live/gnp9B90Pdfg?feature=share

തി​ങ്ക​ളാ​ഴ്ച - https://youtube.com/live/bRf_MZLuF08?feature=share

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബെ​ൻ - 516 310 5414.
">