സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു
Friday, February 3, 2023 3:41 PM IST
പി.പി ചെറിയാൻ
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: നിസ വർഗീസ് , നീത വർഗീസ് , നിധിൻ വർഗീസ്.
മരുമക്കൾ : ചെറിഷ് ജെയിംസ് (ന്യൂയോർക്ക്), സെബിന് രാജ് (ന്യൂയോർക്ക്), അന്ന നിഥിൻ (ഹൂസ്റ്റൺ)

പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച ന്യൂയോർക്ക് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ടിൽ നടക്കും. തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്

കൂടുതൽ വിവരങ്ങൾക്ക് : ചെരിഷ് ജെയിംസ് ന്യൂയോർക്ക് 601 993 1504