എ​ൻ.​എ​ൽ. മാ​ത്യു അ​ന്ത​രി​ച്ചു
Saturday, August 6, 2022 8:32 PM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: ക​റ്റാ​നം നെ​ടി​യ​ത്ത് വീ​ട്ടി​ൽ എ​ൻ.​എ​ൽ. മാ​ത്യു (രാ​ജു -73 ) ഓ​ഗ​സ്റ്റ് 4 വ്യാ​ഴാ​ച വ​സ​തി​യി​ൽ് അ​ഞ്ച​രി​ച്ചു. ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക കോ​ട്ര​സ്റ്റി അ​ജു മാ​ത്യു​വി​ന്‍റെ പി​താ​വാ​ണ് പ​രേ​ത​ൻ. ശ​വ​സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30ന് ​ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും. അ​ജു​വും കു​ടും​ബ​വും ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫി​ൽ മാ​ത്യു 2143942380(സെ​ക്ര​ട്ട​റി സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച്),ജോ​ണ്‍ ഉ​മ്മ​ൻ ((ട്ര​സ്റ്റി) 4698785295