നോ​ർ​ത്ത് വെ​സ്റ്റ് അ​ർ​ക്ക​ൻ​സാ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Wednesday, October 27, 2021 11:34 PM IST
അ​ർ​ക്ക​ൻ​സാ​സ്: നോ​ർ​ത്ത് വെ​സ്റ്റ് അ​ർ​ക്ക​ൻ​സാ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ന·) 2021-22 ​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്രോ​മി​സ് ഫ്രാ​ൻ​സീ​സ് (പ്ര​സി​ഡ​ന്‍റ്), ര​ജി​ത ശേ​ഖ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടെ​ന്നി​സ​ണ്‍ സേ​വ്യ​ർ (സെ​ക്ര​ട്ട​റി), വി​നീ​ത് ബാ​ല​കൃ​ഷ്ണ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ർ​ഷാ​ദ് സ​ലാ​ഹു​ദ്ദീ​ൻ (ട്ര​ഷ​റ​ർ), സു​മി​ത് സു​കു​മാ​ര​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഹ​രി ജ​യ​ച​ന്ദ്ര​ൻ (പി​ആ​ർ​ഒ), ര​തീ​ഷ് മ·​ഥ​ൻ (ജോ​യി​ന്‍റ് പി​ആ​ർ​ഒ), ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ജീ​ഷ് ജോ​ണ്‍, ദി​വ്യ മെ​ൽ​വി​ൻ, ദി​വ്യ ശ്രീ​കു​മാ​ർ, ര​ശ്മി തോ​മ​സ് എ​ന്നി​വ​രും, സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി രാ​ജേ​ഷ് സി. ​നാ​യ​ർ, ശി​ഖ രാ​മ​ൻ, ദീ​പു ഗോ​പി​നാ​ഥ് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​ഞ്ജി​ത് രാ​മ​കൃ​ഷ്ണ​ൻ, സീ​നു ജേ​ക്ക​ബ്, സം​ജാ​ദ് അ​സീ​സ്, ഗോ​പി കീ​ഴ​ത്തോ​ട്ടി​ൽ, ഗോ​പീ​കൃ​ഷ്ണ്‍ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ഇ​ല​ക്ഷ​ൻ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് ഈ​വ​ർ​ഷ​ത്തെ ഇ​ല​ക്ഷ​ൻ പ്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം