ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 28ന്
Wednesday, June 9, 2021 11:06 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ഗ​സ്റ്റ് 28ന് ​സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ പൊ​തു​ച​ട​ങ്ങി​ൽ വ​ച്ചു അ​സോ​സി​യേ​ഷ​ന്‍റെ 2021-23 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​റു​ള്ള​ത് കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സ​മാ​യി​ട്ടാ​ണ് ഓ​ഗ​സ്റ്റ് 28 തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ(847-477-0564)
സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം(312 685 6749),
ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട്(224 522 2479

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം