മാ​ർ​ത്തോ​മ ക​നേ​ഡി​യ​ൻ പ​ള്ളി വി​കാ​രി​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കു​ന്നു
Thursday, April 8, 2021 10:10 PM IST
കാ​ൽ​ഗ​റി: മാ​ർ​ത്തോ​മ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ആ​ൻ​ഡ് യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​നു കീ​ഴി​ലു​ള്ള ക​നേ​ഡി​യ​ൻ പ​ള്ളി വി​കാ​രി​മാ​ർ​ക്കു ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ (ഇ​ങ​ഞ​ഇ) നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ഏ​പ്രി​ൽ 12 തി​ങ്ക​ളാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

ക​നേ​ഡി​യ​ൻ റീ​ജ​ണ​നി​ന്നു​ള്ള എ​ഡ്മ​ണ്ട​ൻ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. തോ​മ​സ് യേ​ശു​ദാ​സ​ൻ, കാ​ൽ​ഗ​റി & വാ​ൻ​കൂ​വ​ർ സ്. ​തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക​ളു​ടെ വി​കാ​രി റ​വ. സ​ന്തോ​ഷ് മാ​ത്യു, ടോ​റോ​ന്േ‍​റാ ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. സു​നി​ൽ മാ​ത്യു, ടോ​റോ​ന്േ‍​റാ സെ​ന്‍റ് മാ​ത്യൂ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. മോ​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​പ്പു ച​ട​ങ്ങി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ.​ഡോ. ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ പ്ര​ധാ​ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​യി​രി​ക്കും. പ​രി​പാ​ടി​യി​ൽ വി​വി​ധ ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സം​ഗീ​ത ആ​ശം​സ​ക​ളും ഓ​ർ​മ്മ​ക​ൾ പ​ങ്കി​ട​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​യി​രി​ക്കും.

പ്രോ​ഗ്രാം മാ​ർ​ത്തോ​മാ മീ​ഡി​യ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി ഏ​പ്രി​ൽ 12ന് ​വൈ​കി​ട്ട് 8:30 (ടോ​റോ​ന്േ‍​റാ), വൈ​കി​ട്ട് 6:30 (കാ​ൽ​ഗ​റി/​എ​ഡ്മ​ണ്ട​ൻ), വൈ​കു​ന്നേ​രം 5.30 (വാ​ൻ​കൂ​വ​ർ) സ​മ​യ​ങ്ങ​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യ​പെ​ടു​ന്ന​താ​യി​രി​ക്കും.

Mar Thoma Media: https://youtu.be/ZE8RJYC6nvQ

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം