Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി
Monday, January 18, 2021 11:24 PM IST
ഷിക്കാഗോ: മനസിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകർന്ന് നൽകികൊണ്ട് ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി.
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങൾ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാൻ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെർച്യുൽ ആയി സംഘടിപ്പിച്ച ഈ വർഷത്തെ അയ്യപ്പ പൂജയിൽ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തർക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നൽകി കൊണ്ട് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണൻ നന്പൂതിരി പറഞ്ഞു.
പ്രധാന പുരോഹിതനായ ബിജു കൃഷ്ണൻ ചെങ്ങണാപറന്പിൽ, ഈ വർഷത്തെ മകരവിളക്ക് പൂജകൾ ആരംഭിച്ചത് സർവ വിഘ്ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാൽ പൂജകൾ അർപ്പിച്ചശേഷമായിരുന്നു, തുടർന്ന് മകരവിളക്ക് പൂജകൾക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭമുഹൂർത്തത്തിൽ, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങൾക്കായി നട അടക്കുകയും ചെയ്തു. തുടർന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അർച്ചന, ദീപാരാധന, നമസ്കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടർന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.
മറിയാമ്മ ജെസി ജോർജ് ഡാളസിൽ നിര്യാതയായി
ഡാളസ്: വയനാട് കൃഷ്ണഗിരി ഹാപ്പി ഹോമിൽ പോൾ ജോർജിന്റെ ഭാര്യ മറ
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന് അമേരിക്കക്കാര് കൂടി
വാഷിങ്ടന് ഡിസി: ജോ ബൈഡന് - കമല ഹാരിസ് ടീമിന്റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി
94 കാരിയെ കൊലപ്പെടുത്തിയ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ
ഒക്കലഹോമ: വീടിനകത്ത് അതിക്രമിച്ചു കയറി 94 വയസുള്ള വൃദ്ധയെ കൈയും കാലും കെട്ടിയിട്
അതിര്ത്തിയില് അനധികൃത കുടിയേറ്റക്കാരുടെ സുനാമിയെന്നു ട്രംപ്, ഉപദേശം വേണ്ടെന്ന് ജാന് സാക്കി
വാഷിങ്ടന് ഡിസി: അമേരിക്കന് അതിര്ത്തി പ്രദേശങ്ങളില് അനധികൃത കുടിയേറ്റക്കാരുടേ
ഉമ്മന്ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു
ന്യൂയോര്ക്ക്: ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില് ശനിയാഴ
ടൈറ്റസ് തോമസിന്റെ പൊതുദര്ശനം മാര്ച്ച് ഏഴിന് ഫിലഡല്ഫിയയില്
ചെറിഹില്, ന്യുജഴ്സി: ന്യൂജഴ്സിയില് നിര്യാതനായ ടൈറ്റസ് തോമസിന്റെ (ടിറ്റി, 7
കെ.എം. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഫ്ലോറിഡ: അന്തരിച്ച വ്യവസായ പ്രമുഖനും മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ ചെയർമാനുമായ
ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി
ഫ്ലോറിഡ: ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ യുടെ രണ്ടാമത്തെ പതിപ്പ് പുറത്തിറങ്ങ
ജേക്കബ് തോമസുമായി ഫോമയുടെ മുഖാമുഖം മാർച്ച് ആറിന് സൂം വെബ്ബിനാറിൽ
മുൻ ഐപിഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനും ഗവേഷകനുമായ ജേക്കബ് തോമസ് ഫോമായുടെ പ്രവർത
ഐഒസിയുടെ കേരള ഇലക്ഷന് പ്രചാരണ സമ്മേളനം മാർച്ച് ആറിന്
ന്യൂയോര്ക്ക്: ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില് ആഗോളതലത
ക്നാനായ വുമണ്സ് ഫോറത്തിന് നവ നേതൃത്വം
ഒഹായോ: വടക്കേ അമേരിക്കയിലെ ക്നാനായ വനിതാ സംഘടനകളുടെ മാതൃസംഘടനയായ ക്നാനായ വുമണ്
റിലീഫ് ബില്ല് ചര്ച്ച ചെയ്യുന്നതിന് സെനറ്റിന്റെ അനുമതി
വാഷിംഗ്ടൺ ഡിസി: വലിയ വിവാദങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്റ് ബൈഡ
കോവിഡ് മിഥ്യാ ധാരണകൾക്കുനേരെ അറിവുകളുടെ വെളിച്ചം വീശിയ ഫൊക്കാന ഫ്ലോറിഡ റീജണിന്റെ സെമിനാർ
ഫ്ലോറിഡ: ഫൊക്കാന ഫ്ലോറിഡ റീജണിന്റെ ആഭിമുഖ്യത്തിൽ "കോവിഡ് മിഥ്യയും യാഥാർഥ്യങ്ങള
157-ാമത് സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’
ഡാളസ്: നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന് മലയാളി സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’
ഡാളസ് ഫോർട്ട്വർത്ത് മെട്രോപ്ലെക്സിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നു
ഡാളസ്: ആഗോള വിപണിയിൽ ക്രൂഡോയിലിന്റെ വില കുതിച്ചുയരുന്നതോടെ അമേരിക്കയിലും ഗ്യാ
ഫൊക്കാന ലോക വനിതാദിനഘോഷങ്ങൾ മാർച്ച് ആറിന്
ന്യൂയോർക്ക്: ഫൊക്കാന വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാദിനം ആഘോഷിക്
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ന് പുതിയ
ഡാളസ് കൗണ്ടിയിൽ കോവിഡ് മരണം 3000 കവിഞ്ഞു
ഡാളസ്: ഡാളസ് കൗണ്ടിയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് 25 പേർ മരിച്
ടെക്സസിൽ നിന്ന് വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബ്രൗണ്സ് വില്ല: ടെക്സസ് - മെക്സിക്കോ അതിർത്തി നഗരമായ ബ്രൗണ്സ്
ഡിലവർ സയ്യദിനെ സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു
വാഷിംഗ്ടണ്: പാക്കിസ്ഥാനി അമേരിക്കൻ ഡിലവർ സയ്യദിനെ സ്മോൾ ബിസി

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ ഇവന്റ് ശനിയാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സംഘടി
ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: ഫോമാ 2020 -22 വർഷത്തേക്കുള്ള ഫോമാ ക്രിഡൻഷ്യൽ കമ്
മിസൗറിയിൽ നിന്ന് കാണാതായ പിതാവിന്റേയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു
മിസൗറി: ഗ്രീൻ കൗണ്ടിയിൽ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്ക
ബൈഡന് ആദ്യ കനത്തപ്രഹരം; കാബിനറ്റ് റാങ്കുള്ള നീരാ ടണ്ടന്റെ നാമനിർദേശം പിൻവലിച്ചു
വാഷിംഗ്ടണ് ഡിസി: ബൈഡൻ-കമല ഹാരീസ് ഭരണത്തിൽ ഉയർന്ന റാങ്കിൽ ഇ
ഇവാഞ്ചലിസ്റ്റ് ഡോ. സാം കമലേശൻ നിര്യാതനായി
ജോർജിയ: സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാ
ടെക്സസ് സംസ്ഥാനത്ത് മാസ്ക് ധരിക്കണമെന്ന ഉത്തരവ് നീക്കി
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ മാസ്ക്ക് ധരിക്കണമെന്ന ഉത്തരവ് റദ്
ഭാർഗവി അമ്മ നിര്യാതയായി
ന്യുയോർക്ക്: പത്തനംതിട്ട വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പ
ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സേവന
ഡാളസിൽ നിര്യാതനായ റെജി ജോസഫിന്റെ പൊതുദർശനം വ്യാഴാഴ്ച
ഡാളസ്: ചെങ്ങന്നൂർ പള്ളിക്കമണ്ണിൽ പരേതനായ പി.എം ജോസഫിന്റെ മക
തണൽ കാനഡയ്ക്ക് പുതു സാരഥികൾ
ടൊറാന്റോ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി നിസ്വാർ
ജോയൻ കുമരകത്തിന്റെ പൊതുദർശനം ശനിയാഴ്ച
കാലിഫോർണിയ: അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ജോയൻ കുമരകത്തി
വേള്ഡ് മലയാളി കൗണ്സില് "ഹാര്ട്ട് ഡേ' വിപുലമായി ആചരിച്ചു
ഫ്ളോറിഡ: വേള്ഡ് മലയാളി കൗണ്സില് ഫ്ളോറിഡ പ്രൊവിന്സ് വിമെന്സ് ഫോറത്തിന്റെ
യുഎസില് കാണാതായ വിദ്യാര്ഥി കാറിനുള്ളില് മരിച്ച നിലയില്
കലിഫോര്ണിയ: ഒരാഴ്ച മുന്പ് ഫ്രീമോണ്ടില് നിന്നു കാണാതായ കലിഫോര്ണിയ യൂണിവേഴ്സി
മകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ മാതാവും കാമുകനും അറസ്റ്റില്
മിഡില്ടൗണ് (ഒഹായോ): ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ മാതാവിനേയും കാമുക
ഡാളസ് കൗണ്ടിയില് 42 കോവിഡ് മരണം കൂടി
ഡാളസ്: ഡാളസ് കൗണ്ടിയില് കോവിഡ് ബാധിതരായ 42 പേര്കൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ
പി.സി. മാത്യു ഗാര്ലന്ഡ് സിറ്റി കൗണ്സിലിലേക്ക് മല്സരിക്കുന്നു
ഗാര്ലന്ഡ് (ഡാളസ്): മേയ് 1 ന് നടക്കുന്ന സിറ്റി കൗണ്സില് തിരഞ്ഞെടുപ്പില് പി.സ
ജേര്ണലിസം വിദ്യാര്ത്ഥികളുടെ റിപ്പോര്ട്ടിംഗ് നിരപരാധിയെ ജയില് മോചിതനാക്കി
ന്യൂയോര്ക്ക്: ചെയ്യാത്ത കുറ്റത്തിന് 15 വര്ഷങ്ങളോളം ജയിലില് കഴിയേണ്ടി വന്ന കെന
ജോസഫ് ഉഴുത്തുവാല് ന്യൂയോര്ക്കില് നിര്യാതനായി
വൈറ്റ്പ്ലെയിന്സ്: പാലാ കാരൂര് ഉഴുത്തുവാല് പരേതരായ തോമസിന്റെയും മറിയത്തിന്റെയു
മാസ്ക് ധരിക്കുന്നത് സംബന്ധിച്ചു തർക്കം; പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
ന്യൂ ഓർലിയൻസ് (ലൂസിയാന): മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുണ്ടായ
ബൈഡൻ സർക്കാരിന്റേത് ആദ്യ മാസത്തിൽ തന്നെ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമെന്ന് ട്രംപ്
ഫ്ളോറിഡ: അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു മാസത്തിനുള്ളിൽ മ
ഫോട്ടോ ഫെയ്സ് ടാഗിംഗ്: ഫെയ്സ്ബുക്ക് 650 മില്യണ് ഡോളർ നഷ്ടപരിഹാരം നൽകണം
സാൻഫ്രാൻസിസ്കോ: ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫെയ
ഷിക്കാഗോ മലയാളി അസോസിയേഷൻ ബോൾഡ് ഫോർ ചേയ്ഞ്ച് മാർച്ച് 6ന്
ഷിക്കാഗോ: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചു ഷിക്കാഗോ മ
നോർത്ത് അമേരിക്ക മഹേശ്വര മഹാസഭാ പ്രസിഡന്റായി അഭിലാഷ രതിയെ തെരഞ്ഞെടുത്തു
ബോസ്റ്റണ്: നോർത്ത് അമേരിക്ക മഹേശ്വര മഹാസഭയുടെ പുതിയ പ്രസിഡ
പ്രവാസി യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന സൗജന്യം: ഉത്തരവിനെ ഫോമാ സ്വാഗതം ചെയ്തു
ന്യൂയോർക്ക്: വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന യാത്രക്കാർക്ക്
ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു
ന്യൂയോർക്ക്: സുപ്രസിദ്ധ ബാലസാഹിത്യകാരനും അമേരിക്കൻ മലയാളിക
വാഷിംഗ്ടണ് ഡിസിയിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററിന് പ്രഖ്യാപനമായി
വാഷിംഗ്ടണ്: അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റർ എ
യുഎസ് പീസ് കോർപ്സിന് തിങ്കളാഴ്ച 60 വയസ് തികഞ്ഞു
ന്യൂയോര്ക്ക്: 1961 മാർച്ച് 1 ന് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ എക്സിക്യൂട്ടീവ്
അന്നമ്മ ശാമുവേൽ ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: പുനലൂർ ചാലക്കോട് തടത്തിൽ കിഴക്കേതിൽ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ
മറിയാമ്മ തോമസ് നിര്യാതയായി
ഡാളസ് : തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യ
മോയി ജേക്കബ് നിര്യാതയായി
ഹൂസ്റ്റൺ : കോട്ടയം കുറിച്ചി നെയ്ച്ചേരി പുത്തൻചിറയിൽ പരേതനായ റ്റി.സി.ജേക്കബിന്റെ
Latest News
യാത്രക്കാരന്റെ അക്രമം: വിമാനം അടിയന്തരമായി നിലത്തിറക്കി
കോവിഡിന്റെ ഉറവിടം സംബന്ധിച്ച റിപ്പോര്ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടും
ഇന്ധന വില വർധനവിനെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ച് ഹരീഷ് റാവത്ത്
ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും; കേന്ദ്രത്തിനെതിരേ പരിഹാസവുമായി തപ്സി
സ്വിസ് ഓപ്പണ്: സിന്ധു ഫൈനലിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top