വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻഡ് പ്രോ​വി​ന്‍​സ് വാ​ര്‍​ഷി​കയോ​ഗം ഞാ​യ​റാ​ഴ്ച
Saturday, March 1, 2025 11:41 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രോ​വി​ന്‍​സി​ന്‍റെ പ​തി​ന​ഞ്ചാം വാ​ര്‍​ഷി​ക​യോ​ഗം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ലി​ഫി​വാ​ലി ഷീ​ല പാ​ല​സി​ല്‍ ന​ട​ക്കും. ചെ​യ​ര്‍​മാ​ന്‍ ദീ​പു ശ്രീ​ധ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി ത​ട​ത്തി​ല്‍ (ജ​ര്‍​മ​നി) ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രീ​ഗ​റി മേ​ട​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍, ജ​ര്‍മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, യൂ​റോ​പ്പ് റീ​ജി​യ​ൺ ട്ര​ഷ​റ​ര്‍ ഷൈ​ബു കൊ​ച്ചി​ന്‍, ആ​ര്‍​ട്സ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട്,

യൂ​റോ​പ്പ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു വൈ​ക്കം, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​നി​ല്‍ ഫ്രാ​ന്‍​സീ​സ്, എ​ഡ്യൂ​ക്കേ​ഷ​ന്‍ ഫോ​റം വൈ​സ് പ്ര​സി​ഡന്‍റ് ജോ​ജ​സ്റ്റ് മാ​ത്യു(​കാ​വ​ന്‍), മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ ച​ക്കാ​ല​ക്ക​ല്‍, പ്രൊ​വി​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ന്‍ ത​ര്യ​ന്‍ പൈ​നാ​ട​ത്ത്, ജി​ജോ പീ​ടി​ക​മ​ല, ജോ​ര്‍​ജ് കൊ​ല്ലം​പ​റ​മ്പി​ല്‍, ബി​നോ​യ് കു​ടി​യി​രി​ക്ക​ല്‍,


സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നും​പു​റം, തോ​മ​സ് ജോ​സ​ഫ്, സി​റി​ല്‍ തെ​ങ്ങും​പ​ള്ളി​ല്‍, ജ​യ​ന്‍ തോ​മ​സ്, പ്രി​ന്‍​സ് വി​ല​ങ്ങു​പാ​റ, പ്രി​ന്‍​സ് ജോ​സ​ഫ്, കോ​ര്‍​ക്ക് യൂ​ണി​റ്റ് ചെ​യ​ര്‍​മാ​ന്‍ ജെ​യ്സ​ണ്‍ ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, അ​യ​ര്‍​ല​ൻഡ് പ്രൊ​വി​ന്‍​സ് വ​നി​താ ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജീ​ജ ജോ​യി വ​ര്‍​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ജൂ​ഡി ബി​നു, സെ​ക്ര​ട്ട​റി ര​ഞ്ജ​ന മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.

2025 - 2026 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​വി പ​രി​പാ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ഡി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യന്‍, സെ​ക്ര​ട്ട​റി റോ​യി പേ​ര​യി​ല്‍, ട്ര​ഷ​റ​ര്‍ മാ​ത്യു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.