HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം; എബി സെബാസ്റ്റ്യൻ പ്രസിഡന്റ്
Tuesday, February 25, 2025 4:55 PM IST
അലക്സ് വർഗീസ്
ലണ്ടൻ: എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകൾ നിറവേറ്റി. റിപ്പോർട്ട്, വരവ് ചെലവ് കണക്കുകൾ വായിച്ച് പാസാക്കി. തുടർന്ന് അത്യാവശ്യമായ ചർച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു.
ഉച്ചയ്ക്ക് 12 മുതൽ നിലവിലെ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് ഷിജോ വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് അധ്യക്ഷ പ്രസംഗത്തിൽ ഡോ. ബിജു കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനത്തിൽ കമ്മിറ്റിയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു.
റിപ്പോർട്ട് അവതരിപ്പിച്ച് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് കഴിഞ്ഞ വർഷങ്ങളിൽ വളരെ സൗഹാർദ്ദപരവും ഉചിതവുമായ തീരുമാനങ്ങളിലൂടെ എല്ലാ ഭാരവാഹികൾ തമ്മിലും അംഗ അസോസിയേഷനുകൾ തമ്മിലും വളരെ മികച്ച ബന്ധമാണ് സ്ഥാനമൊഴിയുന്ന കമ്മിറ്റി പിൻതുടർന്ന് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് പൊതുയോഗം ഐകകണ്ഠേന അംഗീകരിച്ചു. തുടർന്ന് ട്രഷറർ ഡിക്സ് ജോർജ് കണക്ക് അവതരിപ്പിച്ചു സംസാരിച്ചു. പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഭാരവാഹികൾ എന്നിവരിൽ നിന്നും ലഭിച്ച വലിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തുടർന്ന് യോഗം അടിയന്തിരമായി തീരുമാനമെടുക്കേണ്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുത്തു. ദേശീയ സമിതിയിലെ ഭാരവാഹികൾക്കും അംഗങ്ങൾക്കും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മെമന്റോകൾ സമ്മാനിച്ചു.
വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയുടെ നന്ദി പ്രസംഗത്തോടെ എട്ടാമത് ദേശീയ സമിതിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു യോഗം ഉച്ചഭക്ഷണത്തിനായി പിരിച്ചുവിട്ടു. ഉച്ചഭക്ഷണശേഷം നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ കുര്യൻ ജോർജ്, അംഗങ്ങളായ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.
തുടർന്ന് പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനിച്ച ദേശീയ ഭാരവാഹികളുടെ ലിസ്റ്റ് ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നും മത്സരിക്കാൻ താത്പര്യമുള്ളവർക്ക് അവസരവും നോമിനേഷൻ സമർപ്പിക്കുവാനുള്ള സമയവും അനുവദിച്ചു.
സമയപരിധി അവസാനിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒഴികെ മറ്റാരും പത്രിക നൽകാതിരുന്നതിനാൽ തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കുര്യൻ ജോർജ് ഭാരവാഹികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്ത ജനറൽ കൗൺസിൽ അംഗങ്ങൾക്ക് കുര്യൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.
2025 - 2027 വർഷത്തേക്കുള്ള യുക്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ (ഡാർട്ട്ഫോർഡ്, സൗത്ത് ഈസ്റ്റ്) ജനറൽ സെക്രട്ടറിയായി ജയകുമാർ നായർ (വെനെസ്ഫീൽഡ്, മിഡ്ലാൻഡ്സ്), ട്രഷററായി ഷിജോ വർഗീസ് (വാറിംഗ്ടൺ, നോർത്ത് വെസ്റ്റ്), വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ ( ഷെഫീൽഡ്, യോർക് ഷെയർ & ഹംമ്പർ),
സ്മിതാ തോട്ടം (സട്ടൻ കോൾഫീൽഡ്, മിഡ്ലാൻഡ്സ്), ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി (വാറ്റ്ഫോർഡ്, ഈസ്റ്റ് ആംഗ്ലിയ), റെയ്മോൾ നിധിരി (സ്വിൻഡൻ, സൗത്ത് വെസ്റ്റ് ), ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ (അബർസ്വിത്ത്, വെയിൽസ്) എന്നിവരെയാണ് ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തത്.
തുടർന്ന് സ്ഥാനമേറ്റ പുതിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ യോഗം അടിയന്തര പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുത്തു. പുതിയ കമ്മിറ്റിക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ,
സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ, ബേസിംഗ്സ്റ്റോക് സിറ്റി കൗൺസിലറും മുൻ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ അഡ്വൈസറി ബോർഡ് മെംബർ തമ്പി ജോസ് തുടങ്ങിയവർ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
മുൻ ജനറൽ സെക്രട്ടറിയും ഇലക്ഷൻ കമ്മീഷണറുമായ അലക്സ് വർഗീസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
"ജൂബിലി വർഷം 2025': അയർലൻഡിൽ ഫാ. ജോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ അയ
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍
ഫാ. മാത്യു പഴേവീട്ടില് എംസിബിഎസിന്റെ സംസ്കാരം ഞായറാഴ്ച
കൊളോണ്‍: ജര്‍മനിയില്‍ അന്തരിച്ച എംസിബിഎസ് സഭാംഗവും കൊളോണ്‍
നോർത്താംപ്ടണിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
നോർത്താംപ്ടൺ: കണ്ണൂർ ഉളിക്കൽ സ്വദേശി റോബിൻ ജോസഫ്(49) നോർത്താംപ
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഡാൻസ് റീൽ മത്സരം ഏപ്രിൽ 12ന്
ലണ്ടൻ: കലാഭവൻ ലണ്ടൻ ഏപ്രിൽ 12ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഡാൻ
വെയ്ൽസിൽ ആരോഗ്യ പ്രവർത്തകർക്ക് നിയമനം നൽകും
തിരുവനന്തപുരം: വെയ്ൽസിലെ ദേശീയ ആരോഗ്യ സർവീസിലേക്ക് കേരളത്ത
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്മിഷൻ തുടങ്ങി
ബിർമിംഗ്ഹാം: തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകള
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ് വാര്‍ഷികയോഗം ഞായറാഴ്ച
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്സിന്
മലയാളി നഴ്സ് മാഞ്ചസ്റ്ററിൽ അന്തരിച്ചു
മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര(53) കാൻസർ രോഗത്തെ
ജര്‍മനിയിൽ പ്രശസ്തമായ റിയാലിറ്റി ഷോയിൽ മലയാളി മാറ്റുരയ്ക്കുന്നു
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ടിവി
പണിമുടക്ക്: മ്യൂണിക്ക്, ഹാംബുര്‍ഗ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കി
ബെര്‍ലിന്‍: മ്യൂണിക്ക് വിമാനത്താവളത്തില്‍ രണ്ട് ദിവസത്തെ മുന്ന
ഫ്രെഡറിക് മെര്‍സ് പാരീസില്‍ ഇമ്മാനുവല്‍ മാക്രോണിനെ സന്ദര്‍ശിച്ചു
പാരീസ്: ജര്‍മനിയുടെ നിയുക്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പാരീ
അയർലൻഡിൽ ഡ്രൈവിംഗിനിടെ അന്തരിച്ച അനീഷിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഡബ്ലിൻ: കിൽകെന്നിയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർ
മ്യൂണിക്ക് വിമാനത്താവളത്തില്‍ പണിമുടക്ക്
മ്യൂണിക്: ജര്‍മനിയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മ്യൂണി
യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോഓർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി
ലണ്ടൻ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളു
മാർപാപ്പയെ സിടി സ്കാനിംഗിനു വിധേയനാക്കി
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ ക
സെവൻ ബീറ്റ്സ് സംഗീതോത്സവം ഗംഭീരമായി
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ സ
വെനസ്വേലയിലെ പാവങ്ങളുടെ ഡോക്ടർ വിശുദ്ധ പദവിയിലേക്ക്
കാരക്കാസ്: സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരേ ജീവിതാവസാനം വ
പ്രിയദർശിനി ലൈബ്രറി ബോൾട്ടണിന്റെ ആഭിമുഖ്യത്തിൽ ബുക്ക് ഡേ ആഘോഷം മാർച്ച് എട്ടിന്
ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറി ബോൾട്ടണിന്റെ ആഭിമുഖ്യത്തിൽ കുട
ഒലാഫ് ഷോള്‍സിനെ സന്ദര്‍ശിച്ച് ഫ്രെഡറിക് മെർസ്
ബെര്‍ലിന്‍: ജര്‍മന്‍ നിയുക്ത ചാന്‍സലർ ഫ്രെഡറിക് മെർസ് നിലവില

അയർലൻഡിൽ ബിബ്ലിയ ‘25: കാസിൽബാർ ജേതാക്കൾ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെ
മലയാളി വിദ്യാർഥിനി ജർമനിയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
ബെര്‍ലിന്‍: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാർഥിനിയ
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളില്‍ വിദ്യാരംഭം കുറിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ നേതൃത്വത്തി
അഭിഷേക റസിഡൻഷ്യൽ ധ്യാനം സ്റ്റാഫോർഡ് ഷയറിൽ ജൂൺ അഞ്ച് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ ന
യുക്മ സൗത്ത് ഈസ്റ്റ് റീജണിന് നവനേതൃത്വം
ലണ്ടൻ: 2022-25 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുരേന്ദ്രൻ ആ
റോബര്‍ട്ട് ഹാബെക്ക് ഗ്രീന്‍ പാർട്ടി നേതൃസ്ഥാനം ഒഴിയുന്നു
ബെര്‍ലിന്‍: ഗ്രീന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയും മുന്‍ ഉപചാന്സല
ഗോ റോറിംഗ് സ്പോർട്സ് ക്ലബിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 29ന്
ഹാറ്റ്ഫീൽഡ്: വാറ്റ് ഫോർഡിലെ കായിക കൂട്ടായ്മയായ "ഗോ റോറിംഗ് സ്പ
മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
വത്തിക്കാൻ സിറ്റി: ഇരട്ട ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്
ഡ്രൈവിംഗിനിടെ ഹൃദയാഘാതം; അയർലൻഡിൽ മലയാളി യുവാവ് മരിച്ചു
ഡബ്ലിൻ: കാറോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്നു അ
മാർപാപ്പയ്ക്കുവേണ്ടി വത്തിക്കാനിൽ ജപമാല സമർപ്പണം
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍
മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
വത്തിക്കാന്‍ സിറ്റി: മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരു
റീഫോമിനായി മലയാളി കെന്റിൽ നിന്നും മത്സരിക്കുന്നു
കാന്റർബറി: ബ്രിട്ടനിൽ വരാനിരിക്കുന്ന ജില്ലാ കൗൺസിൽ, കൗണ്ടി കൗ
ലിസ്മോര്‍ കപ്പിന് തുടക്കമാകുന്നു; ഏറ്റുമുട്ടാൻ മലയാളി ടീമുകൾ
ലിസ്മോർ: ന്യൂസൗത്ത് വെയിൽസിലെ ലിസ്മോര്‍ സ്ട്രൈക്കേഴ്സ് ക്രിക്
ജര്‍മനിയില്‍ സിഡിയു സഖ്യം ഭരണം ഉറപ്പിച്ചു; ചാന്‍സലര്‍ ഷോള്‍സ് രാജി പ്രഖ്യാപിച്ചു
ബെര്‍ലിന്‍: ജര്മനിയിയുടെ 21-ാം പാര്‍ലമെന്റിലേക്ക് നടന്ന തെര
ഡ്യൂസല്‍ഡോര്‍ഫ്, കൊളോണ്‍ വിമാനത്താവളങ്ങളിൽ പണിമുടക്ക്
ബെര്‍ലിന്‍: ജര്‍മനിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളില്‍ പണി
ഫാ. മാത്യു പഴേവീട്ടില് എംസിബിഎസ് ജര്‍മനിയില്‍ അന്തരിച്ചു
കൊളോണ്‍: എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന
ജയചന്ദ്രന് അനുസ്മരണമായി സംഗീത സായാഹ്നം ബ്രിസ്റ്റളിൽ
ബ്രിസ്റ്റൾ: യുകെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്റ് മ്യൂസി
സെലൻസ്കിയും യുഎസ് പ്രതിനിധിയും കൂടിക്കാഴ്ച നടത്തും
ബെര്‍ലിന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങ
ദ തേര്‍ഡ് ഫേസ്: മലയാളികളുടെ ജര്‍മന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു
വിയന്ന: ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന് തലി
യുക്മ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്
ജർമൻ സംഗീത ബാൻഡ് കേരളത്തിലേക്ക്
തിരുവനന്തപുരം: ജർമൻ സാഹിത്യ ഇതിഹാസം ഗെ
മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നു; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ
വത്തിക്കാന്‍ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയു
താലയിൽ ഹിഗ്വിറ്റ നാടകം അരങ്ങേറും
ഡബ്ലിൻ: താലയിൽ മേയ് മൂന്നിന് ഹിഗ്വിറ്റ നാടകം അരങ്ങേറും. പ്രമുഖ
ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമു
ജർമനിയിൽ റെയില്‍ പ്ലാന്റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമന
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗര
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലി
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും യുഎസുമായി ക
ഒഐസിസി യുകെ ആസ്ഥാന മന്ദിരവും ലൈബ്രറിയും ബോൾട്ടണിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു
ബോൾട്ടൻ: ബോൾട്ടണിൽ ഒഐസിസി ഓഫിസും അതിനോടനുബന്ധിച്ച് ഇന്ദിര പ
ഉമ്മൻ ചാണ്ടി - പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു
സ്റ്റോക്ക് ഓൺ ട്രെന്റ്: ഉമ്മൻ ചാണ്ടിയുടെയും പി.ടി. തോമസിന്റെയും
Latest News
ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം
പെരുമ്പാവൂരില്‍ ഓടുന്ന ക്രെയിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
കാസർഗോട്ട് കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് മരണം
ആലപ്പുഴ ബൈപ്പാസിൽ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നു വീണു
കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചത്; എട്ട് വർഷത്തിനുള്ളിൽ 2.75 ലക്ഷം നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top