HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഒഎൻവി - പി. ജയചന്ദ്രൻ അനുസ്മരണം; 7ബീസ്റ്റ്സ് സംഗീതനൃത്തോത്സവം ഫെബ്രുവരി 22ന്
Thursday, January 23, 2025 10:42 PM IST
അപ്പച്ചൻ കണ്ണൻചിറ
കേംബ്രിജ്: പത്മഭൂഷൺ ഒ.എൻ.വി. കുറുപ്പ് മാഷിന്റെ അനുസ്മരണവും പി. ജയചന്ദ്രന് ശ്രദ്ധാഞ്ജലിയും യുകെയിലെ സംഗീതോത്സവ വേദിയിൽ വച്ച് സമർപ്പിക്കുന്നു. "7ബീറ്റ്സ്’ ആണ് കേംബ്രിജ് നെതർഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മലയാള ഭാഷയുടെ അനശ്വര ഇതിഹാസങ്ങൾക്കായി സംഗീതാർച്ചനക്കും ശ്രദ്ധാഞ്ജലിക്കുമായി വേദിയൊരുക്കുന്നത്.
ഫെബ്രുവരി 22ന് സീസൺ എട്ടിന് വേദി ഉയരുമ്പോൾ 7ബീറ്റ്സിനോടൊപ്പം ഈ വർഷം അണിയറയിൽ കൈകോർക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാസ്കാരിക സാമൂഹികകലാ കൂട്ടായ്മയായ "കേംബ്രിജ് മലയാളി അസോസിയേഷൻ’ ആണ്. ഒഎൻവിയുടെ തന്നെ ഗാന ശകലങ്ങൾ കോർത്തിണക്കി "ദേവദൂതർ പാടിയ’, "മധുരിക്കും ഓർമകളെ’ ആരാധകർക്കായി "ഒരുവട്ടം കൂടി’ 7ബീസ്റ്റ്സ് സമർപ്പിക്കുക.
യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഒ എൻ വി സംഗീതവുമായി അരങ്ങിൽ ഗാനങ്ങൾ ആലപിക്കും.ഒ എൻ വി അനുസ്മരണത്തോടൊപ്പം, പി ജയചന്ദ്രൻ, "രാഗം ശ്രീരാഗ’ങ്ങളിലൂടെ പാടിയ "അനുരാഗഗാനം പോലെ’ ഇഷ്ടപ്പെടുന്ന "മലയാള ഭാഷതൻ’ പ്രിയ ഭാവഗായകന് സംഗീതാർച്ചനയും അനുസ്മരണവും ആവും കേംബ്രിജിൽ നൽകുക.
സംഗീതോത്സവത്തിൽ എട്ടാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവീസസ് ആണ്.
ഷാൻ പ്രോപ്പർട്ടീസ്, ടിഫിൻ ബോക്സ് റസ്റ്ററന്റ്, ഡ്യു ഡ്രോപ്സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, കേരള ഡിലൈറ്റ്സ്, തട്ടുകട റസ്റ്ററന്റ്, അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, റേഡിയോ ലൈം, ബ്രെറ്റ് വേ ഡിസൈൻസ് ലിമിറ്റഡ്, സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രഫി, ഗിയാ ട്രാവൽസ്, ഫ്രണ്ട്സ് മൂവേഴ്സ് എന്നിവരും 7ബീറ്റ്സ് സംഗീതോത്സവത്തിൽ സ്പോൺസേഴ്സാണ്.
കേംബ്രിജിലെ സംഗീതോത്സവ വേദിയിൽ ലഭിക്കുന്ന ഫുഡ് സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നതാണ്. ’മന്നാ ഗിഫ്റ്റ്’ റസ്റ്ററന്റ്സ് ആൻഡ് പ്രഫഷനൽ കാറ്ററിംഗ് സർവീസ്സാണ് ഭക്ഷണ വിഭവങ്ങളുമായി എത്തുക.സൗജന്യ പ്രവേശനമാണ്. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിൽ സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ, കേരളത്തിലെ നിരവധി നിർധനരായ കുടുംബങ്ങൾക്ക് കഴിഞ്ഞ ഏഴ് വർഷങ്ങളിൽ സഹായം നൽകുവാൻ 7ബീറ്റ്സിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
സംഗീത വിരുന്നും സംഘാടക മികവും ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7ബീറ്റ്സ് സംഗീതോത്സവം സീസൺ എട്ടിന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: എബ്രഹാം ലൂക്കോസ്: 07886262747, സണ്ണിമോൻ മത്തായി: 07727993229, ജോമോൻ മാമ്മൂട്ടിൽ: 07930431445, മനോജ് തോമസ്: 07846475589, അപ്പച്ചൻ കണ്ണഞ്ചിറ: 07737 956977.
അയർലൻഡിലേക്ക് സ്പൗസ് വീസ ലഭിക്കാൻ കാലതാമസം; ഇടപെടുമെന്ന് മേയർ ബേബി പെരേപാടൻ
ഡബ്ലിൻ: അയർലൻഡിൽ വന്നതിനുശേഷം കുടുംബത്തെ നാട്ടിൽ നിന്നും കൊണ
നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി: 16 പേരെ ജർമനിയിലേക്ക് തെരഞ്ഞെടുത്തു
തിരുവനന്തപുരം: പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപ്പന്റോടെ സൗജ
നെടുന്പാശേരി - ലണ്ടൻ എയർ ഇന്ത്യ സർവീസ് നിർത്തുന്നു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനി
അയർലൻഡിൽ കാറപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു
ഡബ്ലിൻ: അയർലൻഡിലെ കാർലോയിലുണ്ടായ കാറപകടത്തിൽ യുവാക്കളായ
ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുറഞ്ഞു
ബെര്‍ലിന്‍: ജര്‍മനിയുടെ 2025ലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 1.
ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് റിപ്പബ്ലിക് ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
വാട്ടർഫോർഡ്: ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്
മദർ കൊറോദ മഞ്ഞാനി ഇറ്റലിയിൽ അന്തരിച്ചു
ലൂഗോ: തിരുവനന്തപുരം ഡോട്ടേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് (
എയർ ഇന്ത്യ കൊച്ചി - യുകെ വിമാന സർവീസുകൾ നിർത്തുന്നതായി റിപ്പോർട്ട്; ഇടപെടലുമായി ഒഐസിസി
ലണ്ടൻ: എയർ ഇന്ത്യ കൊച്ചി - യുകെ വിമാന സർവീസുകൾ നിർത്തലാക്കുന്
ട്രാഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ലണ്ടൻ: ട്രാഫോർഡ് മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെ
ജർമൻ സംഘം അമല ആശുപത്രി സന്ദർശിച്ചു
തൃശൂർ: ജർമനിയിൽനിന്നു ഫാ. ആന്റോ അക്കരപ്പറ്റിയേക്കലിന്റെ നേ
ഹാംബുര്‍ഗില്‍ എഎഫ്ഡിക്കെതിരേ വന്പൻ പ്രതിഷേധം
ഹാംബുര്‍ഗ്: ത്രീവ വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ഫെഡറല്‍ ചെയര്‍മ
അഷാഫൻബർഗ് അക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു
ബെര്‍ലിന്‍: ബവേറിയയിലെ അഷാഫൻബർഗിൽ കഴിഞ്ഞദിവസം നടന്ന അക്ര
സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു
ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു.
ഫ്രഞ്ച് അംബാസഡര്‍ക്കും കോണ്‍സുലേറ്റ് ജനറലിനും ചാവറയില്‍ സ്വീകരണം
കൊച്ചി: ഫ്രഞ്ച് അംബാസഡര്‍ ഡോ. ടെറി മാത്തുവിനും കോണ്‍സുലേറ്റ് ജന
ഒഐസിസി യുകെ എലിഫൻഡ് ആൻഡ് കാസിൽ റീജിയണിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ലണ്ടൻ: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍
മാഗ്ഡെബുര്‍ഗിലെ ഇരകള്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍
ബെര്‍ലിന്‍: ജര്‍മനിയിലെ മാഗ്ഡെബുര്‍ഗ് ക്രിസ്മസ് വിപണിയിലെ ഭീക
ജര്‍മനിയില്‍ തീവ്ര വലതുപക്ഷത്തിനെതിരേ വന്‍ പ്രതിഷേധം ഇരമ്പി
ബെര്‍ലിന്‍: ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് കീഴില്‍ പുതിയ കോണ്ഗ്രിഗേഷന് ആരംഭിച്ചു
സ്റ്റുട്ട്ഗാര്‍ട്ട്: ദൈവകൃപയാലും ഡോ. മോര് തെയോഫിലോസ് കുര്യാ
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിവൽ ഏപ്രിൽ ആറിന്
ലണ്ടൻ: കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ബോളിവുഡ് ഡാൻസ് ഫെസ്റ്റി
മൻമോഹൻ സിംഗ് അനുസ്മരണം നടത്തി ഐഒസി അയർലൻഡ്
ഡബ്ലിൻ: എഐസിസിയുടെ വിദേശ മലയാളി സംഘടനയായ ഇന്ത്യൻ ഓവർസീസ്

ആർസിഎൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു
ലണ്ടന്‍: അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ
ഒഐസിസി യുകെ സറേ റീജിയൺ പ്രവർത്തകർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ക്രോയ്ഡൺ: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ഒഐസിസി യുകെ സറേ റീ
സത്ഗമയ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി
ഡബ്ലിന്‍: അയര്‍ലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഒഐസിസി യുകെ ബോൾടൺ
ബോൾടൺ: ഐക്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓർമപ്പെടു
വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട് നിയമിതനായി
റോം: വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി ക
ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ്
റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാ
ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ച് ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ
ലണ്ടൻ: ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് - പുതുവ
ട്രംപ് ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്തു
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത
അഭിഷേക റസിഡൻഷ്യൽ ധ്യാനം സ്റ്റാഫോർഡ് ഷയറിൽ ജൂൺ അഞ്ച് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ
ഫ്രാൻസ് എഐ ഉച്ചകോടിയിൽ മോദി സഹഅധ്യക്ഷനാകും
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെത
വീട്ടുടമസ്ഥയുടെ മൃതദേഹം വളർത്തുനായ്ക്കൾ ഭക്ഷിച്ചു
ബുക്കാറസ്റ്റ്: റുമാനിയയിൽ യുവതിയുടെ മൃതദേഹം വളര്‍ത്തുനായ്ക്ക
തുർക്കി തീപിടിത്തം: ഹോട്ടൽ ഉടമ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ
ഇസ്താംബുൾ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടില
മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സൗത്ത്പോർട്ട് കേസ്: പ്രതിക്ക് 52 വർഷം തടവ്
ലണ്ടൻ: മൂന്നു പെൺകുട്ടികൾ ദാരുണമായി കുത്തേറ്റു മരിച്ച സൗത്ത്പോ
അയർലൻഡിൽ കൊടുങ്കാറ്റ്: കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ എയോവിൻ കൊടുങ്കാറ്റിൽ ഒരാൾ മരിച
അയർലൻഡിൽ എയോവിൻ കൊടുങ്കാറ്റ് നാശം വിതച്ചു
ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റ് ജനജീവിതം ദുസഹമാക്
കൈരളി യുകെയുടെ കരിയർ ഗൈഡൻസ് സെഷൻ ശ്രദ്ധേയമായി
ലണ്ടൻ: യുകെയിൽ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജോലികൾക്കു
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി 22ന്
ബർമിംഗ്ഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്
ഹാരി രാജകുമാരന്റെ സ്വകാര്യവിവരം ചോർത്തി; പത്രം 10,000 കോടി നൽകാൻ വിധി
ലണ്ടൻ: ഹാരി രാജകുമാരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാ
മൈക്കിൾ മാർട്ടിൻ ഐറിഷ് പ്രധാനമന്ത്രി
ഡബ്ലിൻ: ഫിയാന ഫെയിൽ നേതാവ് മൈക്കിൾ മാർട്ടിനെ ഐറിഷ് പ്രധാനമന്ത
കാരൂർ സോമനെ ആദരിച്ചു
കോട്ടയം: ഐഡ ഹോട്ടലിൽ വച്ച് നടന്ന കാനം ഇ.ജെ. ഫൗണ്ടേഷൻ പുരസ്കാര
ജര്‍മനിയില്‍ കത്തിയാക്രമണം: രണ്ടുവയസുകാരനെ കൊലപെടുത്തിയത് 28 വയസുകാരനായ അഫ്ഗാന് അഭയാര്‍ഥി
ബെര്‍ലിന്‍: ബവേറിയയിലെ അഷാഫെന്‍ബുര്‍ഗിലെ ഷോന്റല് പാര്‍ക്കി
സമീക്ഷ യുകെ നോർത്തേൺ അയർലൻഡ് ഏരിയകമ്മിറ്റി സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു
ലണ്ടൻ: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ
അയർലൻഡിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ഡബ്ലിൻ: അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റ് മുന്നറിയിപ്പ്. വെള്ളിയ
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച വെംബ്ലിയിൽ
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാ
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന്
സ്റ്റോക്ക് ഓൺ ട്രെൻഡ്: യുകെയിലെ മലയാളി സമൂഹത്തിനായി ഒഐസിസി യു
ജർമനിയിൽ കത്തിയാക്രമണം; രണ്ടുവയസുകാരൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു
ബെർലിൻ: ബവേറിയയിലെ അഷാഫൻബർഗ് പട്ടണത്തിലെ പാർക്കിലുണ്ടായ
ജര്‍മന്‍ മ്യൂസിയം ഇലോണ്‍ മസ്കിന്റെ ഛായാചിത്രം നീക്കം ചെയ്തു
ബെര്‍ലിന്‍: ബഹിരാകാശ യാത്രയുടെ ഒരു ദര്ശകന് ആയി കണക്കാക്കി ജ
ലോക സാമ്പത്തിക ഫോറം; വാര്‍ഷിക ഉച്ചകോടിക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ തുടക്കമായി
ബെര്‍ലിന്‍: ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാമത് ഉച്ചകോടി സ്വി
ക്രിസ്മസ് - നവവത്സരാഘോഷം സംഘടിപ്പിച്ച് സർഗം സ്റ്റീവനേജ്
സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ മലയാളി ആസോസിയേഷനായ "സർഗം സ്റ
ഇവഞ്ചലൈസേഷൻ കമ്മിഷന്റെ ലണ്ടൻ ബൈബിൾ കൺവൻഷൻ ഫെബ്രുവരി ഒന്നിന്
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ
Latest News
മധ്യവർഗത്തിന് ബന്പർ; 12 ലക്ഷം വരെ ആദായ നികുതിയില്ല
വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി; ബജറ്റ് അവതരണം പൂർത്തിയായി
പുതിയ ആദായ നികുതി നിയമം കൊണ്ടുവരുന്നു
ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും: ധനമന്ത്രി
സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കുമെന്ന് ധനമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top