പി. ​ശ്രീ​കു​മാ​റി​ന് ഹി​ന്ദു ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Wednesday, December 4, 2024 3:37 PM IST
ജെ​ജി മാ​ന്നാ​ർ
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി. ​ശ്രീ​കു​മാ​റി​ന് ഹി​ന്ദു ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​റ്റ​ലി റോ​മി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.

പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് ത​ച്ച​പ്പു​ള്ളി പൊ​ന്നാ​ട അ​ണി​യി​ച്ചു. സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍ നെ​രോ​ത്ത് പൊ​ന്നാ​ട അ​ണി​യി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു നാ​രാ​യ​ണ​ന്‍, ജോ. ​സെ​ക്ര​ട്ട​റി സി​ജു സു​കു​മാ​ര​ന്‍, ഖ​ജാ​ൻജി പ്ര​വീ​ണ്‍ ച​ന്ദ്ര​ന്‍, എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് കു​മാ​ര്‍, സി​ന്ധു ജി. ​നാ​യ​ര്‍, അ​നു പ്ര​വീ​ണ്‍, മി​നി സി​ജു, ഷീ​ന ശി​വ​ദാ​സ്, അ​നു പ്ര​വീ​ണ്‍ മ​ഞ്ജി​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ, പാ​ര്‍​വ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.