HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച ശനിയാഴ്ച
Thursday, November 28, 2024 3:52 PM IST
റോമി കുര്യാക്കോസ്
ലണ്ടൻ: "മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?' എന്ന വിഷയത്തിൽ യുകെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തിക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, മാധ്യമധർമം എടുത്തു കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒഐസിസി യുകെ ചർച്ചയ്ക്ക് കളമൊരുക്കുന്നത്.
പ്രമുഖ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈനായി(സൂം) ആണ് ചർച്ച സംഘടിപ്പിക്കുന്നത്. ശനിയാഴ്ച യുകെ സമയം വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയാണ് ചർച്ച നടക്കുക. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10.30 വരെയും മിഡിൽ ഈസ്റ്റ് സമയം രാത്രി ഏഴ് മുതൽ ഒന്‍പത് വരെയായിരിക്കും ചർച്ചയുടെ സമയ ക്രമം.
കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ, എഴുത്തുകാരിയും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സോയ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണൽ കോൺഗ്രസ് (എഐപിസി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ്.എസ്. ലാലും ചർച്ചയുടെ ഭാഗമാകും.
താത്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന സൂം മീറ്റിംഗിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
ലിങ്ക്: https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1
മീറ്റിംഗ് ഐഡി: 890 9747 7985, പാസ്കോഡ്: 505009
തീയതി: ശനിയാഴ്ച (നവംബർ 30). സമയം: വെെകുന്നേരം3.00 - 5.00 (യുകെ സമയം), രാത്രി 8.30 - 10.30 (ഇന്ത്യൻ സമയം), രാത്രി 7.00 - 9.00 (മിഡിൽ ഈസ്റ്റ് സമയം).
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് സമാപനം
ബിർമിംഗ്ഹാം: ബിർമിംഗ്ഹാമിനെ ആവേശംകൊള്ളിച്ച് സമീക്ഷ യുകെ ഏഴാം ദേ
ചെന്നായ്ക്കളെ കൊല്ലാൻ യൂറോപ്പിൽ നിയമനിർമാണം
സ്ട്രാസ്ബുർഗ്: മനുഷ്യാവകാശങ്ങളും ബേൺ കൺവൻഷൻ തീ
നോത്ര്ദാം കത്തീഡ്രൽ കൂദാശാകർമത്തിൽ ട്രംപ് പങ്കെടുക്കും
പാരീസ്: ഡിസംബർ ഏഴിന് നടക്കുന്ന പാരീസിലെ നവീകരി
മാർപാപ്പയെ ക്ഷണിച്ച് കേരള എംഎൽഎ മാരുടെ പ്രതിനിധിസംഘം വത്തിക്കാനിൽ
റോം: വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്ത
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കേരളപ്പിറവി ആഘോഷിച്ചു
ലണ്ടൻ: ആഗോളതലത്തിൽ പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ രണ്ടാം പഞ്ചവ
അയർലൻഡിൽ കൂട്ടുമന്ത്രിസഭയ്ക്കായുള്ള ചർച്ചകളാരംഭിച്ചു
ഡബ്ലിൻ: ഐറിഷ് പാർലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ആർക്കു
യുകെയിലെ വാതപ്പള്ളിൽ കുടുംബാംഗങ്ങളുടെ സംഗമം വിജയകരമായി
ലണ്ടൻ: യുണൈറ്റഡ് കിംഗ്ഡത്തിലുള്ള വാതപ്പള്ളിൽ കുടുംബാംഗങ്ങൾ ഹി
മാര്‍പാപ്പയ്ക്ക് സ്നേഹോപഹാരം സമ്മാനിച്ച് സാദിഖലി തങ്ങള്‍
വത്തിക്കാന്‍ സിറ്റി: ശ്രീനാരായണ ഗുരു സംഘടിപ്പിച്ച പ്രഥമ സര്‍വമ
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു
ലെസ്റ്റർ: യുകെയിലെ കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ ഇന്ത്യൻ
യൂറോപ്യന്‍ പാര്‍ലമെന്റ് പുതിയ ഇയു കമ്മീഷനെ തെരഞ്ഞെടുത്തു
ബെർലിൻ: യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പിലൂടെ ഉർസുല വോൺ ഡെർ ലെ
ജര്‍മനിയില്‍ മെന്റലിസ്റ്റ് ആദിയുടെ ഷോ ഡിസംബർ 13ന്
ബെര്‍ലിന്‍: മെന്റലിസ്റ്റ് ആദിയുടെ ഷോ ഡിസംബർ 13ന് ജര്‍മനിയില
പ്രവർത്തനങ്ങൾ വിപുലമാക്കാൻ ഐജെഎസ് യുകെ; പരിപാടികളുടെ സമയക്രമം പ്രഖ്യാപിച്ചു
ലണ്ടൻ: യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഇടുക്കി ജില്ല സംഗമത്തെ(
മലയാളി യുവാവിനെ ഹംഗറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ബുഡാപെസ്റ്റ്: മലയാളി യുവാവിനെ ഹംഗറിയിൽ കിടപ്പുമുറിയിൽ മരിച്ചനി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനമായ ഡി
ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം: രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു
വത്തിക്കാൻ സിറ്റി: വർക്കല ശിവഗിരിയിൽ പുതുതായി നിർമിക്കുന്ന സ
ലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനാ
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസ
അയർലൻഡിൽ മലയാളി ഷാലറ്റ് ബേബി അന്തരിച്ചു
ഡബ്ലിൻ: ഫിംഗ്ലസിൽ മലയാളിയായ ഷാലറ്റ് ബേബി(50) അന്തരിച്ചു. കാൻസർ ബാധയെത്തുടർന്ന് ച
കാസര്‍ഗോട്ടുനിന്നു ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക്
കാസര്‍ഗോഡ്: ഇന്ത്യക്ക് അഭിമാനമായി ബ്രിട്ടീഷ

വത്തിക്കാനിലെ സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേള
വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കണം
തിരുവനന്തപുരം: വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്
വത്തിക്കാനിൽ സർവമത സമ്മേളനം ആരംഭിച്ചു
വത്തിക്കാൻ സിറ്റി: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലുള്ള സർവമ
ദൈവശാസ്ത്ര ക്വിസ് മത്സരം: ഫൈനൽ ഇന്ന് ലിവർപൂളിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ രണ്ടാം പഞ്ചവ
സമ്മേളനനഗരി ഒരുങ്ങി; സമീക്ഷ യുകെ ദേശീയ സമ്മേളനം ശനിയാഴ്ച
ബിർമിംഗ്ഹാം: യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെയുട
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു
ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ഓൻ ടിന്നിസ്വു
11,000 ജീവനക്കാരെ തൈസെന്‍ക്രുപ്പ് പിരിച്ചുവിടും
ബെര്‍ലിന്‍: ജര്‍മനിയിലെ ഉരുക്ക് നിര്‍മാതാക്കളായ തൈസെന്ക്രുപ
മെര്‍ക്കലിന്റെ ആത്മകഥ "ഫ്രീഡം' പ്രസിദ്ധീകരിച്ചു
ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കൽ തന്റ
ലോകമത പാര്‍ലമെന്റിന് ഇന്നു വത്തിക്കാനിൽ തുടക്കമാകും
വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റ
വത്തിക്കാന്റെ ഔദ്യോഗിക സംഘം ഗോവയിലെ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സന്ദർശിച്ചു
റോം: പത്ത് വർഷത്തിൽ ഒരിക്കൽ മാത്രം പ്രദർശിപ്പിക്കുന്ന ഗോവയിലെ
വാട്ടർഫോർഡിൽ ഡാൻസ് ക്ലാസ് ഡിസംബർ ഏഴ് മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡാൻ
അയർലൻഡിൽ അന്തരിച്ച വർക്കി ദേവസിയുടെ പൊതുദർശനം ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോഴിക്കോടൻ വർക്കി ദേവസിയുടെ(70)
ജര്‍മന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മന്ദഗതിയില്‍
ബെര്‍ലിന്‍: വർഷത്തിന്റെ മൂന്നാം പാദത്തിലും ജർമനിയുടെ സമ്പദ് വ
"പൊരുൾ' ഹ്രസ്വചിത്രം ചിത്രീകരണം ആരംഭിച്ചു
റോം: ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷന്റെ ബാനറിൽ കോൺഎയർ ബ
ലോക നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരം: റോഷൻ വാവള്ളിൽ കുര്യാക്കോസിന് വെങ്കലം
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിലുള്ള മലയാളിയായ റോഷൻ വാവള്ള
അയർലൻഡ് - കൊച്ചി നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു
ഡബ്ലിൻ: അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവ
വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
ഡോണാപോള (ഗോവ): വത്തിക്കാന്‍ ഇന്ത്യക്കു ന
നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിന്റെ വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു
മാഞ്ചസ്റ്റർ സിറ്റി: മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2025 വർ
കോർക്കിൽ മലയാളി സ്ഥാപനത്തിനു നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം
ഡബ്ലിൻ: കോർക്കിൽ മലയാളി സ്ഥാപനത്തിനു നേരേ രാത്രിയുടെ മറവിൽ സാ
റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു
റോം: റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യയുടെ
ലണ്ടനിൽ ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന കൺവൻഷൻ ജനുവരി നാലിന്
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ
പുടിന്, ട്രംപ് സ്മരണകളുമായി മെര്‍ക്കലിന്റെ ആത്മകഥ
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ് വീണ്ടും മത്സര രംഗത്ത്
ബര്‍ലിന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജർമൻ ഫെഡറല്‍ തെരഞ
ജര്‍മനി കഴിഞ്ഞ വര്‍ഷം വിസ നല്‍കിയത് മൊത്തം 2,00,000 പേര്‍ക്ക്
ബെര്‍ലിന്‍: തൊഴിലാളികളുടെ വരവ് പ്രോത്സാഹിപ്പിക്കാന്‍ ട്രാഫിക
ആന്റണി പുത്തന്‍പുരയ്ക്കലിന്റെ പുസ്തകം പ്രകാശനത്തിന്
വിയന്ന: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ആന്തരിക മൗനം: നമ്മു
ഫ്രാൻസിസ് മാർപാപ്പ സംസ്കൃതത്തിലുള്ള അന്തർദേശീയ പ്രാർഥനാഗാനം പ്രകാശനം ചെയ്തു
റോം: ഫ്രാൻസിസ് മാർപാപ്പ "കർത്താവിന്റെ പ്രാർഥന' ( Our Father in He
റോമിലെത്തിയ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയ്ക്ക് സ്വീകരണം നൽകി
റോം: വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തിന്റെ സെക്രട്ടറി
വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിംഗിൽ നാഷണൽ ചാമ്പ്യനായി ആൽവിൻ
ന്യൂകാസിൽ: സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് ക
ഒഐസിസി യുകെ സറെ റീജിയണിന് നവനേതൃത്വം
ക്രോയ്ഡൺ: ഒഐസിസി യുകെ സറെ റീജിയൺ പുനസംഘടിപ്പിച്ചു. റീജിയൺ ഭാ
ജർമനിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഇന്ത്യ
ബെര്‍ലിന്‍: അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയും നവീകര
Latest News
മുന്തിരിപ്പെട്ടിക്കുള്ളിൽ... മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഫഡ്നാവിസ് തന്നെ; സത്യപ്രതിജ്ഞ വ്യാഴാഴ്ച
സഗൗരവം പ്രദീപ്, ദൈവനാമത്തിൽ രാഹുൽ: സത്യപ്രതിജ്ഞ ചെയ്ത് പുതിയ എംഎൽഎമാര്‍
"കുറുക്കുവഴിക്കാട്ടി ഗൂഗിൽ മാപ്പ്', ചെന്നെത്തിയത് കനാലിൽ
സംബാലിലേക്ക് തിരിച്ച രാഹുലിനെയും സംഘത്തെയും ഗാസിപുരിൽ തടഞ്ഞ് പോലീസ്; പ്രതിഷേധം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top