തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ
Wednesday, September 11, 2024 4:12 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ, പാ​ട്ടു​ക​ൾ, ഗാ​ന​മേ​ള എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ ന‌​ട​ക്കും.

പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി സു​ജ സു​നി​ൽ, ഇ​ഷ്ക്, അ​സി​ൻ, ജോ​തി റോ​സി, ഷൈ​ജു, ഷാ​ൻ, ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ്, സു​മ, അ​നി​ല, വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​യു‌​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യി ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.



റോ​മി​ലെ വി​യാ വാ​ൾ​ട്ട​ർ തോ​ബാ​ഗി 133 (via, Walter Tobagi-133) വ​ച്ച് ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാം മ​ല​യാ​ളി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.