ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​നം
Wednesday, May 17, 2023 3:32 PM IST
കോ​ട്ട​യം: ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് ജ​ൻ‌​റൈ​സ് ഗ്ലോ​ബ​ൽ സ്റ്റാ​ഫിം​ഗ് അ​വ​സ​രം ഒ​രു​ക്കു​ന്നു. പ്ല​സ്ടു​വി​ന് 55 ശ​ത​മാ​നം മാ​ർ​ക്കു​ള്ള 18നും 28​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ വ​രെ സ്റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും. പ​ഠ​ന​ത്തി​നു ശേ​ഷം ജോ​ലി, പി​ആ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കും. ന​ഴ്സിം​ഗ് കൂ​ടാ​തെ മെ​ക്കാ​ട്രോ​ണി​ക്സ്, ഫു​ഡ് ടെ​ക്നോ​ള​ജി, ഹോ​സ്പി​റ്റാ​ലി​റ്റി, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ന്നീ കോ​ഴ്സു​ക​ളും സ്റ്റൈ​പ്പ​ന്‍റോ​ടു​കൂ​ടി പ​ഠി​ക്കാ​വു​ന്ന​താ​ണ്.

ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​നം, കേ​ര​ള​ത്തി​ലെ മി​ക​ച്ച ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഗ്രേ​യ്സ് അ​ക്കാ​ദ​മി​യി​ൽ ന​ൽ​കു​ന്നു. നി​ശ്ചി​ത ബാ​ങ്ക് ബാ​ല​ൻ​സോ ബ്ലോ​ക്ക്ഡ് അ​ക്കൗ​ണ്ടോ ആ​വ​ശ്യ​മി​ല്ല.

ജ​ർ​മ​ൻ പ​ഠ​ന​ത്തെ​ക്കു​റി​ച്ചും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള സൗ​ജ​ന്യ സെ​മി​നാ​ർ 21നു ​കോ​ട്ട​യം പു​ളി​മൂ​ട് ജം​ഗ്ഷ​നി​ലു​ള്ള ഓ​ർ​ക്കി​ഡ് റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - 8075879660.