പി.കെ. ബേബി റായ്പുരിൽ നിര്യാതനായി
Friday, September 17, 2021 11:10 AM IST
ഡബ്ലിൻ: താലയിലെ വിനു ജോസഫിന്‍റെ ഭാര്യ സൗമ്യയുടെ പിതാവ് പി.കെ.ബേബി (60, റിട്ട. എസ്ബി ഐ ഉദ്യോഗസ്ഥൻ) ഛത്തിസ്ഗഡിലെ റായ്പുരിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 18 നു (ശനി) രാവിലെ റായ്പുർ സെന്‍റ് ജോസഫ് ബാപ്റ്റിസ്റ്റ് ചർച്ചിൽ. പരേതൻ കടുത്തുരുത്തി മുടക്കാന്പുറം കുടുംബാംഗമാണ്‌.

ഭാര്യ: മിനി. മകൻ: എം.ബി. മാത്യു ( ടിസിഎസ് പൂനൈ ). കൊച്ചുമക്കൾ: എൽസ, എയ്തൻ

റിപ്പോർട്ട്: റോണി കുരിശിങ്കൽപറമ്പിൽ