ഇ​റ്റ​ലി​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചു
Friday, May 28, 2021 9:39 PM IST
പെ​രു​ന്പാ​വൂ​ർ: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു. വ​ല്ലം ചൂ​ണ്ടി ഇ​ട​പ്പു​ള​വ​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ൾ ഫി​ജി ഫ്രാ​ൻ​സി​സ് (36) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് റോ​ജി​ൻ റോ​മി​ൽ മെ​യി​ൽ ന​ഴ്സാ​ണ്. മ​ക​ൾ: ഇ​വ. അ​മ്മ: എ​ൽ​സി.