യു​കെ മ​ല​യാ​ളി സോ​ഷ്യ​ൽ ഫോ​റം സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, May 26, 2021 11:06 PM IST
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി സോ​ഷ്യ​ൽ ഫോ​ർ​ത്തി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം യു​കെ​യി​ലു​ള്ള മ​ല​യാ​ളി സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നു​ള്ള​താ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന അ​ടു​ത്ത ഘ​ട്ടം സെ​മി​നാ​ർ മേ​യ് 29 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​തു​ട​ങ്ങു​ന്ന​താ​യി​രി​ക്കും. ഓ​ണ്‍​ലൈ​ൻ​വ​ഴി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​സെ​മി​നാ​റി​ൽ കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​ത് ഇ​പ്പോ​ൾ യു​കെ​യി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് ജോ​ലി​ക്ക് വേ​ണ്ടി ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും അ​തു​പോ​ലെ യു​കെ​യി​ലെ സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യാ​ണ്.

അ​ന്നേ​ദി​വ​സം ര​ണ്ട് സെ​മി​നാ​റു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ക്ലാ​സ് ന​യി​ക്കു​ന്ന​ത് ടോ​മി സെ​ബാ​സ്റ്റ്യ​നാ​ണ്. ഇ​പ്പോ​ൾ ഹൗേീി ​കൗ​ണ്‍​സി​ലി​ൽ ചി​ൽ​ഡ്ര​ൻ​സ് ടീ​മി​ൽ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ന്ന ടോ​മി യു​കെ​യി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് നി​യ​മ​ങ്ങ​ളെ കു​റി​ച്ച് ക്ലാ​സ്‌​സ് എ​ടു​ക്കു​ന്ന​ത് ആ​യി​രി​ക്കും. അ​തി​നു​ശേ​ഷം ടീൗ​വേ​ലി​റ കൗ​ണ്‍​സി​ൽ ചി​ൽ​ഡ്ര​ൻ​സ് ടീം ​മാ​നേ​ജ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന ശ്രീ ​ബി​നീ​ഷ് കാ​പ്പ​ൻ ഘീീ​സ​ല​റ അ​ള​ലേൃ ഇ​വ​ശ​ഹ​റൃ​ലി ജൃീ​ര​ലൈ ശി ​വേ​ല ഡ​ഗ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ക്കു​ന്ന​താ​ണ്. സെ​മി​നാ​റി​ൽ സം​ബ​ന്ധി​ക്കു​ന്ന വ​ർ​ക്ക് ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.https://docs.google.com/forms/d/e/1FAIpQLSc7OCuXQ5nmzfafJyqklOPnJQiHPotCDQpuc2twQ4YY0c7Hmw/viewform?usp=sf_link ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ങ്കെ​ടു​ത്ത​തി​നു​ള്ള സി​പി​ഡി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്:

സി​ബി തോ​മ​സ് 07988996412
ബി​ജു ആ​ന്‍റ​ണി 07809295451
റോ​ക്സി ബേ​ക്ക​ർ 07960547843
തോ​മ​സ് ജോ​സ​ഫ് 07939492035

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ