ജോ​സ് ജോ​സ​ഫി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഏ​പ്രി​ൽ 27ന്
Tuesday, April 27, 2021 7:26 PM IST
ല​ണ്ട​ൻ: വോ​ക്കിം​ഗ്, വെ​യ് ബ്രി​ഡ്ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ജോ​സ് ജോ​സ​ഫ് ഓ​ട​യ്ക്ക​ലി​ന്‍റെ (66) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ച​ട​ങ്ങും ഏ​പ്രി​ൽ 27 ചൊ​വ്വാ​ഴ്ച ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മാ​യി​രി​ക്കും അ​ന്തി​മോ​പ​ചാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നു ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്ത​ര മു​ത​ൽ ഒ​ന്ന​ര വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​റ്റും വോ​ൾ​ട്ട​ൻ ഓ​ണ്‍ തേ​മ്സി​ലെ സെ​ന്‍റ് എ​ർ​ക​ണ്‍​വാ​ൾ​ഡ്സ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കു ശേ​ഷം ഫാ. ​റോ​യ് മു​ത്തു​മാ​ക്ക​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ വ​ള​രെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കൂ.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എ​ടൂ​ർ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന ഓ​ട​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​യ പ​രേ​ത​രാ​യ ജോ​സ​ഫി​ന്‍റെ​യും എ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ് ജോ​സ് ജോ​സ​ഫ് . നാ​ലു സ​ഹോ​ദ​രി​മാ​രും ര​ണ്ടു സ​ഹോ​ദ​ര​ന്മാരു​മു​ണ്ട് .

വോ​ക്കിം​ഗി​ന് സ​മീ​പം വെ​യ്ബ്രി​ഡ്ജി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ജോ​സ് വൈ​റ്റി​ലി വി​ല്ലേ​ജി​ൽ സീ​നി​യ​ർ കെ​യ​റ​ർ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു . ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ൻ​പാ​ണു ജോ​ലി​യി​ൽ നി​ന്നും റി​ട്ട​യ​റാ​യ​ത്. വോ​ക്കിം​ഗ് കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ട്ര​സ്റ്റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

എ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​രേ​ത​ന്‍റെ ഭാ​ര്യ ത​കി​ടി​യേ​ൽ കു​ടും​ബാം​ഗ​മാ​യ മോ​ളി തോ​മ​സ് വൈ​റ്റി​ലി വി​ല്ലേ​ജി​ൽ സീ​നി​യ​ർ നേ​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ന്നു .മ​ക്ക​ൾ: സൗ​മ്യ, ജോ​മി(​ഇ​രു​വ​രും യു​കെ). മ​രു​മ​ക്ക​ൾ: ജോ​മി​ത, മി​ന്ന((​ഇ​രു​വ​രും യു​കെ).

വോ​ക്കിം​ഗ് കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ ജെ​യി​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഡോ​ളി ജെ​യി​നും പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ മോ​ളി​യും സ​ഹോ​ദ​രി​മാ​രാ​ണ് .

വോ​ക്കിം​ഗ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നും വോ​ക്കിം​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും​അ​നു​ശോ​ച​ന​വും ആ​ദ​രാ​ഞ്ജ​ലി​യും രേ​ഖ​പ്പെ​ടു​ത്തി.

പ​ള്ളി​യു​ടെ വി​ലാ​സം :
St. Erconwald's Catholic Church,
22 Esher Avenue
Walton on Thames
Surrey
KT12 2TA