കുഞ്ഞൂഞ്ഞമ്മ പറപ്പള്ളിൽ ജർമനിയിൽ നിര്യാതയായി
Friday, April 23, 2021 7:40 PM IST
എടത്വ പറപ്പള്ളില്‍ പരേതനായ ബേബി ജോണിന്‍റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (72) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍ (Teonisvorst) നിര്യാതയായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍. പരേത പുളിങ്കുന്ന് മോഴൂര്‍ നാലുപറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോണ്‍ ജോ പറപ്പള്ളില്‍, ജോണ്‍ മാര്‍ട്ടിന്‍ പറപ്പള്ളില്‍. മരുമക്കള്‍: ഗ്രേസ് കാഞ്ഞിരത്തിങ്കല്‍, പ്രിറ്റി കുറിഞ്ഞിപ്പറമ്പില്‍.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ