അ​ന്ന​മ്മ തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച വെ​ഡ്നെ​സ്ഫീ​ൽ​ഡി​ൽ
Wednesday, April 7, 2021 11:14 PM IST
വെ​ഡ്നെ​സ്ഫീ​ൽ​ഡ്: ബ​ർ​മിം​ഗ്ഹാ​മി​ന​ടു​ത്തു വെ​ഡ്നെ​സ്ഫീ​ൽ​ഡി​ൽ (വോ​ൾ​വ​ർ​ഹാം​പ്ട​ൻ) മാ​ർ​ച്ച് 16ന് ​നി​ര്യാ​ത​യാ​യ അ​ന്ന​മ്മ തോ​മ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഏ​പ്രി​ൽ 7ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ 3.30 വ​രെ വെ​ഡ്നെ​സ്ഫീ​ൽ​ഡ് സെ​ന്‍റ് പാ​ട്രി​ക് പ​ള്ളി​യി​ൽ ന​ട​ന്നു. വെ​ഡ്നെ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ഗ്ളാ​ക്സി​ൻ തോ​മ​സി​ന്‍റെ മാ​താ​വാ​ണ് പ​രേ​ത.

സം​സ്കാ​ര ശു​ശ്രൂ​ഷ ഏ​പ്രി​ൽ 8 വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​വെ​ഡ്നെ​സ്ഫീ​ൽ​ഡ് സെ​ന്‍റ് പാ​ട്രി​ക് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മ​ണി​ക്ക് ടെ​ട്ട​ൻ​ഹാ​ൾ ഡെ​യി​ൻ കോ​ർ​ട്ട് സെ​മി​ത്തേ​യി​രി​ൽ സം​സ്ക​രി​ക്കും.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന വ്യാ​ഴാ​ഴ്ച​ത്തെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

https://www.youtube.com/watch?v=wHlNH3810Dw

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ന്ന​മ്മ ഏ​റെ​ക്കാ​ലം ബോം​ബൈ​ക്ക​ടു​ത്തു അ​ക്കോ​ള​യി​ൽ ആ​രോ​ഗ്യ രം​ഗ​ത്തു ജോ​ലി ചെ​യ്തു. ഹെ​ഡ് ന​ഴ്സ് ആ​യി റി​ട്ട​യ​ർ ചെ​യ്ത​തി​ന് ശേ​ഷം ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി യു​കെ​യി​ൽ മ​ക​നൊ​പ്പം ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. ഗ്ളാ​ക്സി​ൻ ഏ​ക മ​ക​നാ​ണ്.​മ​രു​മ​ക​ൾ ഷൈ​നി. കൊ​ച്ചു മ​ക്ക​ൾ സി​മ്രാ​ൻ,ഗ്ലാ​ഡി​സ്, ഇ​മ്മാ​നു​വ​ൽ.റി​പ്പോ​ർ​ട്ട്: ബൈ​ജു തോ​മ​സ്