ടി.എൻ. പ്രതാപൻ എംപി സ്വാതന്ത്ര്യദിന സന്ദേശം നൽകും
Thursday, August 13, 2020 7:13 PM IST
ഡബ്ലിൻ: ഐഒസി / ഒഐസിസി അയർലൻഡിന്‍റെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെയ്സ്ബുക്ക് ലൈവിൽ ഓഗസ്റ്റ് 15 ന് അയർലൻഡ് സമയം വൈകുന്നേരം നാലിന് ടി.എൻ. പ്രതാപൻ എംപി സ്വാതന്ത്ര്യദിന സന്ദേശം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.