ബേ​ബി ജോ​ണ്‍ പ​റ​പ്പ​ള്ളി​യു​ടെ സം​സ്കാ​രം ജ​നു​വ​രി 28 ന്
Tuesday, January 21, 2020 10:58 PM IST
ക്രേ​ഫെ​ൽ​ഡ് : ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ എ​ട​ത്വ പ​റ​പ്പ​ള്ളി​ൽ ബേ​ബി ജോ​ണി​ന്‍റെ (ബേ​ബ​ൻ-71) സം​സ്കാ​രം ജ​ർ​മ​നി​യി​ലെ ക്രേ​ഫെ​ൽ​ഡി​ൽ ന​ട​ക്കും.
സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി 28 ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.15 ന് ​സെ​ന്‍റ് കൊ​ർ​ണേ​ലി​യ​സി​ലെ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ(Kirchplatz 17, 47918 Teonisvorst)ആ​രം​ഭി​ച്ചു സെ​മി​ത്തേ​രി ചാ​പ്പ​ലി​ലെ പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം ടി​യോ​ണി​സ്വോ​ർ​സ്റ്റി​ലെ (സെ​ന്‍റ് ടി​യോ​ണി​സ്) (Westring 37, 47918 Teonisvorst) ടൗ​ണ്‍ സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ പു​ളി​ങ്കു​ന്ന് മോ​ഴൂ​ർ നാ​ലു​പ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍ ജോ, ​ജോ​ണ്‍ മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: ഗ്രേ​സ് (കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ), പ്രി​റ്റി (കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ). കൊ​ച്ചു​മ​ക്ക​ൾ: നോ​യ​ൽ, അ​ലീ​ഷ (എ​ല്ലാ​വ​രും ജ​ർ​മ​നി​യി​ൽ).

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ