ലീലാമ്മ ലണ്ടനിൽ നിര്യാതയായി
Thursday, January 16, 2020 10:25 PM IST
തിരുവല്ല :ചാത്തങ്കേരി പരുവപ്പറമ്പിൽ പരേതനായ പി.സി. ചെറിയാന്‍റെ ഭാര്യ ലീലാമ്മ (76) ലണ്ടനിൽ നിര്യാതയായി. സംസ്കാരം ജനുവരി 20 നു രാവിലെ 10.30നു ഇംഗ്ലീഷ് മാർടയേഴ്സ് ചർച്ചിൽ. റീഡിംഗ് ലണ്ടൻ പരേത തിരുവല്ല കവലക്കൽ കുടുംബാംഗവും ലണ്ടൻ സെന്‍റ് ജോൺസ് മാർത്തോമ ചർച്ച് അംഗവുമാണ്.

മകൾ : ബിനി കാരക്കൽ വെട്ടുചിറയിൽ. മരുമകൻ: റോയ് (ലണ്ടൻ )
കൊച്ചുമക്കൾ .രൂപൻ ,ഹാന ,സാറ.