മ​രി​യ​ൻ ഫ​സ്റ്റ് സാ​റ്റ​ർ​ഡേ റി​ട്രീ​റ്റി​ൽ വി​മ​ല​ഹൃ​ദ​യ സ​മ​ർ​പ്പ​ണ​വും ജ​പ​മാ​ല​യും സെ​പ്റ്റം: 7ന്
Wednesday, August 21, 2019 11:49 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ നേ​ത്രു​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​മ​ലോ​ത്ഭ​വ തി​രു​ന്നാ​ളി​നൊ​രു​ക്ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ന്ധ​മ​രി​യ​ൻ ഫ​സ്റ്റ് സാ​റ്റ​ർ​ഡേ റി​ട്രീ​റ്റും വി​മ​ല​ഹൃ​ദ​യ സ​മ​ർ​പ്പ​ണ​വും വി​മ​ല​ഹൃ​ദ​യ ജ​പ​മാ​ല​യും​ന്ധ സെ​പ്റ്റം​ബ​ർ 7 നു ​ന​ട​ത്ത​പ്പെ​ടു​ന്നു.

മ​രി​യ​ൻ മി​നി​സ്റ്റ്രി സ്പി​രി​ച്ച​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ.​ടോ​മി എ​ടാ​ട്ട്, സീ​റോ മ​ല​ബാ​ർ ചാ​പ്ല​യി​ൻ ഫാ. ​ബി​നോ​യി നി​ല​യാ​റ്റി​ങ്ക​ൽ, ഡീ​ക്ക​ൻ ജോ​യ്സ് എ​ന്നി​വ​രോ​ടൊ​പ്പം മ​രി​യ​ൻ മി​നി​സ്ട്രി ടീ​മും ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നു ആ​രം​ഭി​ക്കു​ന്ന മ​രി​യ​ൻ ശു​ശ്രു​ഷ​ക​ളും, തി​രു​ക്ക​ർ​മ്മ​ങ്ങ​ളും വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ്ര​ദ​ർ ചെ​റി​യാ​ൻ സാ​മു​വേ​ൽ (07460 499931),
ജി​ജി രാ​ജ​ൻ (07865 080689) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു.

St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ