വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ റ​ഷ്യ​ൻ പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ച്ചു
Tuesday, August 20, 2019 12:20 AM IST
മോ​സ്ക്കോ: ഓ​ൾ മോ​സ്കോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​അ​മ്മ)​യു​മാ​യി ചേ​ർ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ(​ഡ​ബ്ല്യു​എം​സി) റ​ഷ്യ​ൻ പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് 17 ന് ​കൂ​ടി​യ യോ​ഗ​ത്തി​ൽ ഡോ. ​ചെ​റി​യാ​ൻ ഈ​പ്പ​ൻ(​റോ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) ചെ​യ​ർ​മാ​ൻ, ഡോ. ​നൗ​ഷാ​ദ് (ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ആ​ത്രേ​യ ആ​യു​ർ​വേ​ദം) വൈ​സ് ചെ​യ​ർ​മാ​ൻ, രാ​ജു നാ​യ​ർ (സി​ഇ​ഒ ദ​ർ​ബാ​ർ​സ് ഗ്രൂ​പ്പ്) വൈ​സ് ചെ​യ​ർ​മാ​ൻ, സ​ണ്ണി ചാ​ക്കോ (സി​ഇ​ഒ സ​ണ്ണി സി​ൽ​ക്ക് കേ​ര​ള, സ്വാ​ൻ ഗ്രൂ​പ്പ് റ​ഷ്യ) പ്ര​സി​ഡ​ന്‍റ്, ഡോ. ​ബി​നു പ​ണി​ക്ക​ർ (എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റോ​സ്ലെ​ക്സ് ഫാം, ​റ​ഷ്യ) വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​പ്ര​ജോ​ദ് പി​ള്ള (കാ​ഡി​ല ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് സെ​യി​ൽ​സ് മാ​നേ​ജ​ർ) വൈ​സ് പ്ര​സി​ഡ​ന്‍റ്,ഡോ. ​അ​നു​രാ​ജ് (ആ​ത്രേ​യ ആ​യു​ർ​വേ​ദം) വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ. ​പ്ര​താ​പ് ച​ന്ദ്ര​ൻ (വേ​ദി​ക് ലൈ​ഫ് എ​ൽ​എ​ൽ​സി) ജ​ന. സെ​ക്ര​ട്ട​റി, സു​ജി​ത്ത് (സി.​എ​ഫ്.​ഒ ദ​ർ​ബാ​ർ​സ് ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ്) ട്ര​ഷ​റ​ർ, ഡോ. ​ല​ക്ഷ്മി, പൂ​ജ പ്ര​ജോ​ദ്(​ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ),​ ഡോ. ഉ​ണ്ണി​കൃ​ഷ്ണ​ൻ (ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഐ​ശ്വ​ര്യ ആ​യു​ർ​വേ​ദം)​വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ, മ​നോ​ജ്, ഷൈ​ജു, ഡോ. ​കി​ര​ണ്‍, ഡോ. ​ധ​ന്യ, സ്മി​ത, മാ​ന​സി, സു​രേ​ഷ് ചാ​ൾ​സ്, രേ​ഷ്മി, നി​ജി​ൻ, ക്രി​സ്റ്റീ​ന എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ