ഗാൽവേയിൽ ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസുകൾ
Tuesday, April 16, 2019 7:26 PM IST
ഗാൽവേ (അയർലൻഡ്): ജിഐസിസി ഗാൽവേ ക്ലിനിക്കിന്‍റെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് ബിഎൽഎസ് ട്രെയിനിംഗ് നൽകി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ ഫാമിലി ആൻഡ് ഫ്രണ്ട്സ് വേർഷനാണ് ട്രെയിനിംഗ് നൽകിയത്. ഗാൽവേ ക്ലിനിക്കിലെ കാർഡാക് ക്ലിനിക്കൽ ഇൻസ്ട്രക്ടർ ഫിലിപ്പ് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

അഡൽട്ട്, ചൈൽഡ്, ഇൻഫന്‍റ്, സിപിആർ ആൻഡ് ചാക്കിംഗ് മാനേജ്മെന്‍റ് എന്നിവയിൽ ക്ലാസുകളും പ്രാക്ടീസും നൽകി.

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ