വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ഫോ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Thursday, August 1, 2024 7:56 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ക​ഷ്ട​പ്പെ​ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു ത​ണ​ലാ​യി ഫോ​ക്ക് ഉ​ണ്ടാ​കു​മെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.