കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) 2023 വർഷത്തെ കലണ്ടർപ്രകാശനം ചെയ്തു.
സംഘടനയുടെ പ്രസിഡന്‍റ് അനൂപ് സോമൻ , സഫീന ജനറൽ ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ മോഹൻ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ വകുപ്പ് മന്ത്രി . വി എൻ വാസവൻ 2023 കലണ്ടർപ്രകാശനം ചെയ്തു.