ജോ​മി എ​ബ്ര​ഹാ​മി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, November 28, 2022 11:09 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി, മ​ലാ​സ് ഏ​രി​യ മ​ലാ​സ് യൂ​ണി​റ്റ് അം​ഗം ജോ​മി എ​ബ്ര​ഹാ​മി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ജോ​മി എ​ബ്ര​ഹാം കോ​ട്ട​യം പാ​ല സ്വ​ദേ​ശി​യാ​ണ്.

യു​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് റ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി​യും ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ.​കെ. രാ​ജീ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പൂ​വ്വ​ക്കു​ർ​ശ്ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ണ്ട് നൗ​ഷാ​ദ് ടി ​ബി, അ​ൻ​വ​ർ, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ജോ​മി എ​ബ്ര​ഹാ​മി​നു​ള്ള യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് റ​നീ​സ് കൈ​മാ​റി. ജോ​മി എ​ബ്ര​ഹാം യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു.