സ​ഫാ​രി സൈ​നു​ല്‍ ആ​ബി​ദീ​ന് കൃ​പ ചാ​രി​റ്റീ​സി​ന്‍റെ ആ​ദ​രം
Monday, July 14, 2025 11:30 AM IST
ദോ​ഹ: ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌​ലിം ലീ​ഗി​ന്‍റെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ സ​ഫാ​രി സൈ​നു​ല്‍ ആ​ബി​ദീ​ന് തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൃ​പ ചാ​രി​റ്റീ​സി​ന്‍റെ ആ​ദ​രം.


സ​ഫാ​രി മാ​ളി​ലെ​ത്തി​യ കൃ​പ ചാ​രി​റ്റീ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ലാ​പ്രേ​മി മാ​ഹീ​ന്‍ സ​ഫാ​രി സൈ​നു​ല്‍ ആ​ബി​ദീ​നെ മെ​മെ​ന്‍റോ ന​ല്‍​കി​യും പൊ​ന്നാ​ട​യ​ണി​യി​ച്ചു​മാ​ണ് ആ​ദ​രി​ച്ച​ത്. പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ആ​സി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.