സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് കോ​ഴ്‌​സ് 16 മു​ത​ൽ
Tuesday, July 8, 2025 3:34 PM IST
ദോ​ഹ: അ​റ​ബി ഭാ​ഷ ഒ​രു മാ​സം കൊ​ണ്ട് എ​ഴു​താ​നും വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് വെ​ക്കേ​ഷ​ന്‍ ക്രാ​ഷ് കോ​ഴ്‌​സ് ഈ ​മാ​സം 16ന് ​ആ​രം​ഭി​ക്കു​ന്നു
.
നി​ര​വ​ധി സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ര്‍​ത്താ​വും അ​ധ്യാ​പ​ക​നു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര കോ​ഴ്‌​സി​ന് നേ​തൃ​ത്വം ന​ല്‍​കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും: 55099389.