കു​വൈ​റ്റ് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്‍റ് 28-ാമ​ത് ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
Tuesday, January 18, 2022 8:58 PM IST
കു​വൈ​റ്റ് സി​റ്റി: സി​റ്റി ഹോ​ളി ഫാ​മി​ലി ക​ത്തീ​ഡ്ര​ലി​ൽ ജ​നു​വ​രി 14 വെ​ള്ളി​യാ​ഴ്ച കു​വൈ​റ്റ് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്‍റി(​കെഎംആ​ർ​എം)​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്തി​ന്‍റെ മു​ൻ​പാ​കെ 28-ാമ​ത് ഭ​ര​ണ​സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു മു​ൻ​പ് ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​സ​ഫ് കെ. ​ഡാ​നി​യേ​ൽ പ്ര​സി​ഡ​ന്‍റാ​യും, മാ​ത്യു കോ​ശി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും, ജി​മ്മി എ​ബ്ര​ഹാം ട്ര​ഷ​റ​ർ ആ​യും ചു​മ​ത​ല​യേ​റ്റു.

ബി​ജി കെ. ​എ​ബ്ര​ഹാം (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), ജി​മ്മി ഇ​ടി​ക്കു​ള, ജി​ജോ ജോ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പ്രി​ൻ​സ് ടി ​കു​ഞ്ഞു​മോ​ൻ (വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി) സ​ജി​മോ​ൻ ഇ.​എം. (ഓ​ഫി​സ് സെ​ക്ര​ട്ട​റി), മാ​ത്യു റോ​യ്, ഡെ​ന്നി​സ് ജോ​ണ്‍ മാ​ത്യു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), തോ​മ​സ് ജോ​ണ്‍(​ജോ​ജോ), ജോ​സ് വ​ർ​ഗീ​സ്, ജി​ബി എ​ബ്ര​ഹാം, ബി​നു എ​ബ്ര​ഹാം (ഏ​രി​യ പ്രെ​സി​ഡ​ന്‍റ്മാ​ർ), നോ​ബി​ൻ ഫി​ലി​പ്പ് (എം ​സി വൈ ​എം പ്ര​സി​ഡ​ന്‍റ്), ബി​ന്ദു മ​നോ​ജ് (മാ​തൃ​വേ​ദി (എ​ഫ് ഓ ​എം) പ്ര​സി​ഡ​ന്‍റ്), കോ​ശി മു​ള​മൂ​ട്ടി​ൽ (എ​സ് എം ​സി എ​ഫ് ഹെ​ഡ് മാ​സ്റ്റ​ർ), തോ​മ​സ് ചാ​ക്കോ (ചീ​ഫ് ഓ​ഡി​റ്റ​ർ), ആ​ൻ​സി ലി​ജു എ​ബ്ര​ഹാം , ജോ​സ് കെ. ​ജോ​ണ്‍ (ഓ​ഡി​റ്റ​ർ​മാ​ർ), ജു​ബി​ൻ പി. ​മാ​ത്യു (ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ) എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ കെഎം​ആ​ർ​എ​മ്മി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ണ്‍ തു​ണ്ടി​യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചു​മ​ത​ല​യൊ​ഴി​ഞ്ഞ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് വ​ർ​ഗീ​സ്, 2022 - മ​ത് മാ​നേ​ജിംഗ് ക​മ്മി​റ്റി​ക്കു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ബു ജോ​ണ്‍, പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും അ​ർ​പ്പി​ച്ചു​കൊ​ണ്ട് ച​ട​ങ്ങി​ന് സ​മാ​പ്തി​യാ​യി.

ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി