ഡബ്ല്യുഎംസി അബുദാബി പ്രൊവിൻസിന് പുതിയ നേതൃത്വം
Monday, September 21, 2020 8:54 PM IST
അബുദാബി: വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മൊയ്‌തീൻ അബ്ദുൽ അസീസ് (ചെയർമാൻ), ജോൺ സാമുവേൽ (പ്രസിഡന്‍റ്), ബിജു ജോൺ (ജനറൽ സെക്രട്ടറി), കെ.വി. രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള