അബുദാബി ലക്കി ഡ്രോ മത്സരത്തിൽ 15 ബില്യൺ മലയാളിക്ക്
Friday, July 3, 2020 8:14 PM IST
ദുബായ്: അബുദാബിയിൽ നടന്ന ലക്കി ഡ്രോ മത്സരത്തിൽ മലയാളിയും ദുബായിൽ താമസക്കാരനുമായ നൗഫൽ മായൻ കളത്തിൽ വിജയിയായി. 15 ബില്യൺ ദിർഹമാണ് സമ്മാനതുക. ജൂൺ 25നാണ് നൗഫൽ 101341 എന്ന നന്പരിലുള്ള ടിക്കറ്റ് വാങ്ങിയത്.